കാഞ്ഞിരപ്പളളിയെ വ്യവസായ സംരഭകരുടെ ഹബ്ബ് ആക്കി മാറ്റണം: ആന്‍റോ ആന്‍റണി എം.പി
കാഞ്ഞിരപ്പളളി: കേരളത്തില്‍ ആദ്യമായി സ്വകാര്യ മേഖലയില്‍ അനുവദിക്കപ്പെട്ട വ്യവസായപാര്‍ക്കിന്‍റെ നേത്യത്വത്തില്‍ പുതിയതും, പഴയതുമായ സംരഭകരുടെ ഒരു കൂട്ടായ്മ രൂപപ്പെടണമെന്നും അതിലൂടെ റബ്ബറിന്‍റെ നാടായ കാഞ്ഞിരപ്പളളിയെ വ്യവസായകരുടെ ഒരു…
