സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്; കൂടിയത് 40 രൂപ മാത്രം! പുതിയ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർദ്ധനവ്. കഴിഞ്ഞ ഒരാഴ്ചയോളമായി കുതിച്ചുയർന്ന വിപണിയിൽ ഇന്നലെ 360 രൂപയുടെ കുറവാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ട് ദിവസവും വിപണിയിൽ വില കുറഞ്ഞിരുന്നു. ഇന്ന്…
