കളമശേരി കൂട്ടബലാത്സംഗം; പ്രതികളായ യുവതിയും യുവാവും പിടിയില്; ഒളിവില് കഴിഞ്ഞത് വയനാട്ടില്
കൊച്ചി: കളമശേരിയില് യുവതിയെ കുട്ടബലാത്സംഗം ചെയ്ത സംഭവത്തില് രണ്ടുപേര് കൂടി പൊലീസ് പിടിയില്. സംഭവശേഷം ഒളിവില്പോയ യുവതിയും യുവാവുമാണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്. വയനാട് സ്വദേശിനി അമ്മു,…
