അത് വ്യാജ വാര്‍ത്തയല്ല.., എംഎൽഎയുടെ മകനെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും! എഫ്ഐആര്‍ പകർപ്പ് ക്രിട്ടിക്കൽ ടൈംസ് ന്യൂസിനും
യു പ്രതിഭ എംഎൽയുടെ മകനെതിരായ കഞ്ചാവ് കേസിലെ FIR ന്‍റെ പകർപ്പ് ക്രിട്ടിക്കൽ ടൈംസ് ന്യൂസിന് കിട്ടി. കനിവ് ഉൾപ്പടെ ഉള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും…
