കോട്ടയത്ത് മാനസിക ബുദ്ധിമുട്ട് നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ ബന്ധുവായ യുവാവിന് 25 വർഷം കഠിന തടവും 55000 രൂപ പിഴയും
കോട്ടയം: കിടങ്ങൂരിൽ മാനസിക ബുദ്ധിമുട്ട് നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിന് രണ്ടു വകുപ്പുകളിലായി 25 വർഷം കഠിന തടവും 55000 രൂപ പിഴയും. പിഴ…
