“കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണികളാക്കൂ, പണക്കാരനാവൂ”; പ്രതിഫലം 10 ലക്ഷം വരെ! ഓൾ ഇന്ത്യ പ്രെഗ്നന്റ് ജോബ് സർവീസ്’ സംഘം പിടിയിൽ
കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കാന്‍ സഹായിച്ച് പണക്കാരനാവൂ എന്ന് പ്രചാരണം നടത്തി നിരവധി യുവാക്കളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ സംഘം പിടിയില്‍. പ്രിന്‍സ് രാജ്, ഭോലാ കുമാര്‍,…
