Tag: #crime

കോട്ടയത്ത് ഫ്രൂട്ടി കുപ്പിയിൽ മദ്യവിൽപന; വിഴിക്കത്തോട് സ്വദേശി പിടിയിൽ

കോട്ടയം: അനധികൃതമായി വിദേശമദ്യം ഫ്രൂട്ടി കുപ്പിയിൽ നിറച്ച് മദ്യവില്പന നടത്തിയതിന് ഒരാൾ പിടിയിൽ. കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് വലിയ വീട്ടിൽ കരുണാകരൻ മകൻ സുരേഷ് കുമാർ എന്നയാളെയാണ് കോട്ടയം…

കാഞ്ഞിരപ്പള്ളിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ മോഷണം; കൂവപ്പള്ളി സ്വദേശി പിടിയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പുളിമാവ് ഭാഗത്ത് നിർമ്മാണത്തിലിരുന്ന വീട്ടിൽ നിന്നും വീട്ടുസാമഗ്രികൾ മോഷ്ടിച്ചെന്ന കേസിൽ ഒരാൾ പിടിയിൽ. കൂവപ്പള്ളി തട്ടാരുപറമ്പിൽ വീട്ടിൽ സാജു ജോസഫ് (39) നെയാണ് കാഞ്ഞിരപ്പള്ളി…

ഭക്ഷണം നൽകിയപ്പോൾ കഴിച്ചില്ല..! മദ്യലഹരിയിൽ കിടപ്പുരോഗിയായ അമ്മയെ മർദ്ദിച്ചുകൊന്നു ; മകൻ അറസ്റ്റിൽ

തൊടുപുഴ: മദ്യലഹരിയിൽ മകൻ കിടപ്പുരോഗിയായ അമ്മയെ മർദിച്ചുകൊന്നു. ഇടുക്കി മണിയാറൻകുടി സ്വദേശിയായ തങ്കമ്മയാണ് കൊല്ലപ്പെട്ടത്. മകൻ സജീവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ചില്ലുഗ്ലാസ് കൊണ്ട് മുഖത്തടിച്ചും…

കൊച്ചിയിലെ ഓയോ റൂമിൽ പെൺകുട്ടിയെ സുഹൃത്ത് കുത്തിക്കൊന്നു..!! കൊലപാതകം നടത്തിയത് കഴുത്തിൽ കത്തി കയറ്റി, പ്രതി പിടിയിൽ

കൊച്ചി: കൊച്ചി ലിറ്റിൽ ഫ്ലവർ ചർച്ച് റോഡിലുള്ള ഓയോ റൂമിൽ യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശേരി സ്വദേശിനി രേഷ്മയാണ്‌ (22) കൊല്ലപ്പെട്ടത്. കോഴിക്കോട് സ്വദേശി നൗഷീദ് (30) അറസ്റ്റിലായി.…

ഇടുക്കിയിൽ മദ്യപിച്ചെത്തിയ അച്ഛൻ മകന്റെ തലയ്ക്ക് വെട്ടി..!! 16 കാരൻ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ

ഇടുക്കി: ഇടുക്കി ആനച്ചാൽ മുതുവാൻകുടിയിൽ അച്ഛൻ മകനെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചു. ശ്രീജിത്ത്‌ (16) നാണ് വെട്ടേറ്റത്. സംഭവത്തെ തുടർന്ന് പിതാവ് സിനോജിനെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു.…

സമയ തർക്കത്തിന്റെ പേരിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനം; ഒളിവില്‍ കഴിഞ്ഞിരുന്നയാൾ പിടിയിൽ

കോട്ടയം: സമയ തർക്കത്തിന്റെ പേരിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്മനം താഴത്തങ്ങാടി ഭാഗത്ത് ഇടവഴിക്കൽ വീട്ടിൽ അമീൻ…

പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ 60കാരൻ പിടിയിൽ

പാലാ: പരാതിയെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ ആറ്റുകിഴക്കേൽ വീട്ടിൽ ജോയി തോമസ് (60) എന്നയാളെയാണ്…

വെളുത്ത കാറും, കറുത്ത പെണ്ണും!! ഭാര്യയെ കായലില്‍ തള്ളിയിട്ട് കൊന്നു, എട്ടുവര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: ശാസ്താംകോട്ട കായലിലെ എട്ടുവര്‍ഷം മുമ്പുള്ള യുവതിയുടെ മുങ്ങിമരണം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്. പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയുടെ (30) കൊലപാതകത്തില്‍ ഭര്‍ത്താവ് തേവലക്കര സ്വദേശി ഷിഹാബിനെ ക്രൈംബ്രാഞ്ച്…

കോട്ടയത്ത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമം; അച്ഛനും മക്കളും അറസ്റ്റിൽ

വൈക്കം: കെ.എസ്.ഇ.ബി ലൈൻമാനെയും, കരാർ ജീവനക്കാരനെയും ആക്രമിച്ച കേസിൽ പിതാവ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. വെച്ചൂർ മുച്ചൂർക്കാവ് ഭാഗത്ത് അനുഷാ വീട്ടിൽ സന്തോഷ് (50), ഇയാളുടെ മക്കളായ…

മകളെ ശല്യം ചെയ്തത് വിലക്കി; പിതാവിനെ കൊല്ലാൻ വീട്ടിലേക്ക് പാമ്പിനെ കടത്തി വിട്ടു! യുവാവ് പിടിയിൽ

തിരുവനന്തപുരം: മകളെ ശല്യം ചെയ്തതു വിലക്കിയ പിതാവിനെ കൊല്ലാൻ വീടിനുള്ളിലേക്ക് പാമ്പിനെ കടത്തിവിട്ടു. സംഭവത്തിൽ കോടന്നൂർ സ്വദേശി എ സദനത്തിൽ കിച്ചു (30)വിനെ പൊലീസ് പിടികൂടി. അമ്പലത്തിൻകാല…