Tag: #crime

പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊന്ന കേസ്; ആക്‌സിലേറ്ററിൽ കാൽ അമർന്നു; നിയന്ത്രണം നഷ്ടമായി; അപകടം മനഃപൂർവമല്ലെന്ന് പ്രതി പ്രിയരഞ്ജൻ

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസിൽ പ്രതികരണവുമായി പ്രിയരഞ്ജന്‍. അപകടം മനഃപൂർവമല്ലെന്നും ആക്‌സിലേറ്ററിൽ കാൽ അമർന്നു പോയതാണെന്നും പ്രതി മാധ്യമങ്ങളോട് പറഞ്ഞു. തെറ്റുപറ്റി പോയി…

കോട്ടയം പാലായിൽ തൊഴിലുറപ്പ് ജോലിയ്ക്കിടെ യുവതിയെ ആക്രമിച്ച കേസ്! മധ്യവയസ്കൻ പിടിയിൽ

പാലാ : യുവതിയെ ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. മീനച്ചിൽ തോടനാൽ ഭാഗത്ത് പാറത്തോട്ടത്തിൽ വീട്ടിൽ ജോർജ് (56) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ്…

പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

തിരുവനന്തപുരം: കാട്ടക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. കാറോടിച്ച പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽപ്രിയരഞ്ജൻ (41) ആണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ…

പാലായിൽ അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ

പാലാ: അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഇടപ്പാടി ഇഞ്ചിയിൽ വീട്ടിൽ ബിജു ഇ.റ്റി (49), ഇടപ്പാടി ഒറ്റത്തെങ്ങുങ്കൽ വീട്ടിൽ…

കോട്ടയം കിടങ്ങൂരിൽ പോക്സോ കേസിൽ മധ്യവയസ്കൻ പിടിയിൽ

കിടങ്ങൂർ: പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്പാട്ടൂർ മണിവിലാസം വീട്ടിൽ ടി.എൻ രാജൻ (67) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ…

അര ലക്ഷം രൂപ വില വരുന്ന ചന്ദന തടി കാതലുമായി ഏലപ്പാറ സ്വദേശി പിടിയിൽ

പീരുമേട്: വിൽപ്പനക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന ചന്ദന തടി കാതലുമായി ഏലപ്പാറ സ്വദേശി വനംവകുപ്പിന്റെ പിടിയിൽ. ഏലപ്പാറ കോഴിക്കാനം ഒന്നാം ഡിവിഷൻ പുതുപ്പറമ്പിൽ എം. ബിനീഷ് (39) ആണ്…

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ചിങ്ങവനം: ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കുഴിമറ്റം ഭാഗത്ത് മീനചിറകരോട്ട് വീട്ടിൽ അർജുൻ രാജ് (24),…

ഒപി ടിക്കറ്റിനെ ചൊല്ലി തര്‍ക്കം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന്റെ തല ഇടിച്ചുപൊട്ടിച്ചു..!!

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം. ആശുപത്രിയിൽ ചികിൽസയ്ക്കെത്തിയ ആൾ സെക്യൂരിറ്റി ജീവനക്കാരന്റെ തല ഇടിച്ച് പൊട്ടിച്ചു. ഒപി ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ടെ…

ആലുവയിൽ ഉറങ്ങിക്കിടന്ന 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കുട്ടിയെ കണ്ടെത്തിയത് പാടത്തുനിന്ന്..!! പ്രതി നാട്ടുകാരന്‍…

കൊച്ചി: ആലുവയിൽ ഞെട്ടിച്ച് വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം. ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതി നാട്ടുകാരനെന്നും. അറസ്റ്റ്…

തിരുവനന്തപുരത്ത് അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചുമൂടി..!! യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവിനെ സഹോദരന്‍ കൊന്ന് കുഴിച്ചുമൂടി. വണ്ടിത്തടം സ്വദേശി രാജ് ആണ് കൊല്ലപ്പെട്ടത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നു. മകനെ കാണാനില്ലെന്ന് കാട്ടി മരിച്ച…