Tag: #crime

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു! കോട്ടയം പാമ്പാടിയിൽ യുവാവ് പിടിയിൽ

പാമ്പാടി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ കുന്നംകുളം വേലൂർ ഭാഗത്ത് കക്കാട്ടിൽ വീട്ടിൽ രാഗേഷ് കെ.ആർ (28)…

പമ്പയാറ്റിൽ നിന്നും മണൽ കടത്ത്!! എരുമേലി സ്വദേശി ഉൾപ്പടെ രണ്ടുപേർ പിടിയിൽ

പൊൻകുന്നം : പമ്പയാറ്റിൽ നിന്നും അനധികൃതമായി പുഴമണൽ കടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി എയ്ഞ്ചൽ വാലി ഭാഗത്ത് തറേമലയിൽ വീട്ടിൽ സാബു റ്റി.എ…

വയനാട് പുല്‍പ്പള്ളിയില്‍ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു..!!

വയനാട്: പുൽപ്പള്ളിയിൽ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. മുള്ളന്‍കൊല്ലി ശശിമല എ.പി.ജെ.നഗര്‍ കോളനിയിലെ അമ്മിണി (55) ആണ് മരിച്ചത്. സംഭവത്തിൽ ഭര്‍ത്താവ് ബാബു (60)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…

അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും; കളമശ്ശേരി സ്ഫോടനത്തിൽ മരണം ആറായി..!!

കൊച്ചി: ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും വിടവാങ്ങി. കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ സ്വദേശി പ്രവീണാണ് മരിച്ചത്. ഇതോടെ ആകെ…

മധ്യവയസ്കനെ ആക്രമിച്ച് സ്വർണം തട്ടിയെടുത്ത കേസ്! കോട്ടയത്ത് ദമ്പതികൾ പിടിയിൽ

പള്ളിക്കത്തോട്: മധ്യവയസ്കനെ ആക്രമിച്ച് സ്വർണ്ണമാല തട്ടിയെടുത്ത കേസിൽ ഭർത്താവിനെയും,ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ പനച്ചിക്കമുകളെൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ജിനു (32), ഇയാളുടെ ഭാര്യ…

കോട്ടയം കറുകച്ചാലിൽ ഹോട്ടലുടമയെ കുത്തി കൊലപ്പെടുത്തിയ കേസ്! ജീവനക്കാരൻ പിടിയിൽ

തൃക്കൊടിത്താനം: ഹോട്ടൽ ഉടമയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കൂത്രപ്പള്ളി തെങ്ങോലി ഭാഗത്ത് കൈനിക്കര വീട്ടിൽ ജോസ് കെ.തോമസ് (45)…

കോട്ടയത്ത് ഹോട്ടലുടമയെ തൊഴിലാളി കുത്തിക്കൊന്നു..!! കൊലപാതകത്തിന് കാരണം തൊഴില്‍ത്തര്‍ക്കമെന്ന് പോലീസ്

കോട്ടയം: കോട്ടയം കറുകച്ചാലിൽ തൊഴിലാളിയുടെ കുത്തേറ്റ് ചികിൽസയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു. കറുകച്ചാൽ ദൈവംപടിയിലെ ‘ചട്ടിയും തവിയും’ ഹോട്ടലിന്റെ ഉടമയായ മാവേലിക്കര സ്വദേശി രഞ്ജിത് സ്വകാര്യ ആശുപത്രിയിൽ…

ആലപ്പുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി!!

ആലപ്പുഴ: ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച ശേഷംഭർത്താവ് ജീവനൊടുക്കിയ നിലയിൽ. ചെങ്ങന്നൂർ മുളക്കുഴ കിഴക്കേപറമ്പിൽ ശ്രീജിത്തിനെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പരിക്കേറ്റ ഭാര്യ ജയശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ…

‘പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ തിരിച്ചടിയുണ്ടാകും’!! കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്. കൊച്ചിയിൽ പൊട്ടിയത് പോലെ കോഴിക്കോടും പൊട്ടുമെന്നാണ് കത്തിലെ ഭീഷണി. സിപിഐഎംഎല്ലിനു വേണ്ടി എന്ന് കത്തില്‍ പറയുന്നുണ്ട്. ഇന്നലെ…

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ പത്തനംതിട്ട സ്വദേശി പിടിയിൽ

കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, നാരങ്ങാനം, അന്തിയിളൻകാവ് ഭാഗത്ത് മുളന്താ കുഴിയിൽ വീട്ടിൽ റെജി എന്ന് വിളിക്കുന്ന കലേഷ്(31) എന്നയാളെയാണ് തൃക്കൊടിത്താനം…