പത്തനംതിട്ട റാന്നിയിൽ മദ്യപിച്ച് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് ഉദ്യോഗസ്ഥന്‍റെ കൈ കടിച്ചുമുറിച്ചു..!!
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ കസ്റ്റഡിയിലെടുത്ത പ്രതിയുടെ ആക്രമണം. മദ്യപിച്ച് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് ഉദ്യോഗസ്ഥന്‍റെ കൈ കടിച്ചുമുറിച്ച് പരിക്കേൽപ്പിച്ചു. കരികുളം…
