ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ!
ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. രാംകുമാര്‍, വിഗ്‌നേഷ്, ജയ്‌സണ്‍ എന്നിവരെയാണ് ശാന്തമ്പാറ പൊലീസ് പിടികൂടിയത്. കേസില്‍ മറ്റൊരു പ്രതിയായ തമിഴ്‌നാട്…
