ഈരാറ്റുപേട്ട: ജൂൺ 9-ന് രാത്രി 8.45 ഓടെ പുള്ളിക്കാനം ഭാഗത്ത് കാർ-ഓട്ടോ കൂട്ടിയിടിയെ തുടർന് പരിക്കേറ്റ നാല് പേരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന സുബാഷ് (28), എമില (18), നവമി (15), സിജോ (22) എന്നിവരെയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

എമർജൻസി ഡോക്ടർ, ന്യൂറോ സർജൻ, ഓർത്തോപീഡിക് ഡോക്ടർ എന്നിവരുടെ സംയോജിത ഇടപെടലിലൂടെ എല്ലാവർക്കും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ അടിയന്തര ചികിത്സ ലഭ്യമാക്കി.
ഈരാറ്റുപേട്ടയിൽ ഇനി ആരോഗ്യത്തിന്റെ സൺറൈസ്.


