പത്തനംതിട്ട ഡി സി സി ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായി സതീഷ് ചാത്തങ്കരി മഞ്ഞപിത്തം ബാധിച്ച് മരിച്ചു. 52 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11.30 ഓടെയാണ് അന്ത്യം.
There is no ads to display, Please add some