കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായക നീക്കങ്ങൾ. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ പ്രൊഫ. റോണി കെ. ബേബിയെ സ്ഥാനാർത്ഥിയായി എ.ഐ.സി.സി നിയോഗിച്ചു. ഔദ്യോഗിക അറിയിപ്പ് ഉടൻ പുറത്തുവരും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

യുഡിഎഫ് കോട്ടകൾ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാഞ്ഞിരപ്പള്ളിയിൽ പ്രൊഫ. റോണി കെ. ബേബിയെ കളത്തിലിറക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയായ കേന്ദ്രമന്ത്രി ജോർജ് കുര്യനും, എൽഡിഎഫ് സ്ഥാനാർത്ഥിയും ചീഫ് വിപ്പുമായ ഡോ.എൻ ജയരാജുമാണ് മുഖ്യ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *