വനിതാ ദന്തഡോക്ടറെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു; കയ്യൊടിഞ്ഞ് ആശുപത്രിയില്‍
തൃശൂര്‍: മാള അഷ്ടമിച്ചിറയില്‍ വനിതാ ദന്തഡോക്ടറെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അഷ്ടമിച്ചിറ സ്വദേശി പാര്‍വതി ശ്രീജിത്ത് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.…
