Latest Post

‘വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന പരാമർശം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി’; ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ പിണറായി വിജയന് വിമർശനം മിഠായി ആണെന്ന് തോന്നും, പക്ഷേ അല്ല! അതിബുദ്ധി അസ്ഥാനത്തായി; കൂളറിനുള്ളിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 360 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ.. ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകന്റെ മർദനം; അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈയ്യ് ഒടിഞ്ഞു സാറേ എന്നല്ലേ വിളിപ്പിച്ചിരുന്നത്?പാര്‍ട്ടിയില്‍ നിന്ന് എല്ലാം നേടിയിട്ട് പുറത്തുപോയി,ജി സുധാകരനും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

ബിജെപി ശക്തി കേന്ദ്രത്തിൽ സിപിഎം കൊടിമരം മോഷണം പോയി!!

സിപിഎം കാസര്‍കോട് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കൊടിമരമാണ് മോഷണം പോയത്. ബിജെപിയുടെ ശക്തി കേന്ദ്രമായ കുഡ്ലുവിലാണ് ഇത്തവണ ഏരിയാ സമ്മേളനം നടക്കുന്നത്. സമ്മേളന പാര്‍ട്ടി പതാക…

കാറിന്റെ ഡിക്കിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഇന്ത്യൻ വംശജനായ ഭർത്താവിനായി വലവിരിച്ചു പോലീസ്

ലണ്ടൻ: ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, ഇന്ത്യൻ വംശജനായ ഭർത്താവിനായി അന്വേഷണം. ബ്രിട്ടനിലെ നോർത്താംപ്ടൺഷെയറിൽ ഹർഷിത ബ്രെല്ല (24) ആണ് കൊല്ലപ്പെട്ടത്…

മെഗാസീരിയല്‍ നിരോധിക്കണമെന്ന അഭിപ്രായമില്ല, പക്ഷേ സെന്‍സറിങ് അനിവാര്യം: വനിതാ കമ്മീഷന്‍

സീരിയലുകൾക്ക് സെൻസറിങ് അനിവാര്യമാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി. സീരിയലുകളെ സംബന്ധിച്ച് ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ടെന്നും സമൂഹത്തിൽ നല്ല സന്ദേശങ്ങളെത്തിക്കാൻ സീരിയലുകൾ എത്രത്തോളം…

ആനയേയും മോഹൻലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യർ; സന്ദീപിനെ ചേർത്ത് പിടിച്ച് കെ മുരളീധരൻ

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം ഇതാദ്യമായി സന്ദീപ് വാര്യര്‍ കെ മുരളീധരൊപ്പം വേദി പങ്കിട്ടു. ശീകൃഷ്ണപുരത്തെ പരിപാടിയില്‍ മുരളീധരനെ സന്ദീപ് വാനോളം പുകഴ്ത്തി. മുരളീധരനെ മുരളിയേട്ടൻ എന്ന് അഭിസംബോധന…

നടൻ ബാല കൊച്ചി വിടുന്നു; കാരണമിതാണ്…

കൊച്ചി: കൊച്ചി വിടുകയാണെന്ന് അറിയിച്ച് നടൻ ബാല. താൻ ചെയ്ത നന്മകൾ തുടരുമെന്നും കൊച്ചിയിൽ താനിനി ഉണ്ടാകില്ലെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു. ഇത്രയും കാലം ഒരു കുടുംബം…

ഹോട്ടൽ മുറികളിലെ കള്ളപ്പണ പരിശോധനയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടി സംസ്ഥാന വനിതാ കമ്മിഷൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറികളിലെ കള്ളപ്പണ പരിശോധനയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടി സംസ്ഥാന വനിതാ കമ്മിഷൻ. മഹിള കോൺഗ്രസ് നൽകിയ…

ബ്രസീലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത്യുജ്വല വരവേല്‍പ്പ്; സ്വീകരിച്ചത് സംസ്‌കൃത മന്ത്രങ്ങൾ ഉരുവിട്ട്

റിയോ ഡി ജനീറോ: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ബ്രസീലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത്യുജ്വല വരവേല്‍പ്പ്. ബസിലീലെ വേദപണ്ഡിതന്‍മാര്‍ സംസ്‌കൃതമന്ത്രങ്ങള്‍ ഉരുവിട്ടാണ് നരേന്ദ്രമോദിയെ സ്വീകരിച്ചത്. സ്്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന…

കേരളത്തിലെ ഇറച്ചി കോഴികളെ സൂക്ഷിക്കണം; ജാഗ്രതൈ..!!!

തി​രു​വ​ന​ന​ന്ത​പു​രം: മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​യ ബാ​ക്​​ടീ​രി​യ​കളുടെ സാ​ന്നി​ധ്യം കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ കണ്ടെത്തി ഐസിഎംആ​ർ. ഐസിഎംആ​റി​ലെ ശാ​സ്​​ത്ര​ജ്ഞ​ൻ ഡോ. ​ഷോ​ബി വേ​ളേ​രി​യു​ടെ​ നേ​തൃ​ത്വ​ത്തി​ൽ അ​ജ്​​മ​ൽ അ​സീം, പ്രാ​ർ​ഥി സാ​ഗ​ർ,…

Gold Price Today Kerala | ‘ഇനി അല്‍പ്പം മുന്നേറ്റമാകാം’; സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന; ഒറ്റയടിക്ക് കൂടിയത് 480 രൂപ!

സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 480 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 56000 രൂപയിലേക്ക് അടുത്തു. 55,960 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

യുകെയില്‍ മലയാളി നഴ്സ് മരിച്ച നിലയിൽ; ദാരുണം

യുകെയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബ്രാഡ്‌ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശി വൈശാഖ് രമേശി (35)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…