‘വൈദിക പദവിയിൽനിന്ന് നേരിട്ട് കർദിനാൾ പദവിയിലേക്ക്…’; അഭിമാനമായി മാർ ജോർജ് കൂവക്കാട്; സന്തോഷ നിറവിൽ വിശ്വാസി സമൂഹം

ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിനെ കത്തോലിക്ക സഭയുടെ കര്‍ദിനാളായി ഉയര്‍ത്തി. ഇന്ത്യന്‍ സമയം രാത്രി 9ന് വത്തിക്കാല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖ്യ…

കൊച്ചി സ്മാര്‍ട്ട് സിറ്റി:ഇടത്-വലത് മുന്നണികളുടെ വികസന വായ്ത്താരി പൊള്ളയെന്ന് തെളിഞ്ഞു- ജോണ്‍സണ്‍ കണ്ടച്ചിറ

കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി എങ്ങുമെത്താതെ അവസാനിക്കുന്നതിന്റെ ധാര്‍മിക ഉത്തരവാദിത്വം സംസ്ഥാനം മാറി മാറി ഭരിച്ച മുന്നണികള്‍ക്കാണെന്നും അവരുടെ വികസന വായ്ത്താരി…

എല്ലാ പഞ്ചായത്തുകളിലും പൊതു കളിസ്ഥലം ഒരുക്കണം: അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ

കാഞ്ഞിരപ്പള്ളി: യുവജനങ്ങളുടെ സര്‍ഗ്ഗാല്‍മക കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനും, ലഹരിക്കടിമപ്പെടുന്ന യുവജനത്തെ രക്ഷിക്കുന്നതിനും പൊതു ഇടങ്ങളില്‍ ഒത്തുകൂടുകയും കലാ-കായിക അഭിരുചിയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പൊതുകളിസ്ഥലങ്ങളും, വായനശാലകളും എല്ലാ പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ രൂപപ്പെടുത്തണമെന്ന്…

തിരിച്ചെത്തിയത് ഏഴാം വയസിൽ കാണാതായ മകനല്ല, പല പേരിൽ ഒന്നിലധികം കുടുംബങ്ങളിൽ തട്ടിപ്പ്, ലക്ഷ്യം മോഷണം; യുവാവ് അറസ്റ്റിൽ

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മകനെന്ന പേരില്‍ കുടുംബവുമായി ഒത്തുചേര്‍ന്നത് തട്ടിപ്പുവീരനെന്ന് കണ്ടെത്തല്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇന്ദ്രജ് അഥവാ രാജു എന്ന രാജസ്ഥാന്‍ സ്വദേശിയെയാണ് ഗാസിയാബാദ് പൊലീസ്…

റോഡ് തടസപ്പെടുത്തി സിപിഎം ഏരിയാ സമ്മേളനം; ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി

കൊച്ചി: ​ഗതാ​ഗതം തടസപ്പെടുത്തി നടുറോഡിൽ വേദി കെട്ടി സിപിഎം ഏരിയാ കമ്മിറ്റി സമ്മേളനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി. മരട് സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.…

ആന എഴുന്നള്ളിപ്പ് നിയന്ത്രണം; ആറാട്ടുപുഴയിൽ കുട്ടൻ മാരാരുടെ പ്രതിഷേധ പഞ്ചാരിമേളം

തൃശൂര്‍: ആന എഴുന്നള്ളിപ്പില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള ഹൈക്കോടതി മാര്‍ഗനിര്‍ദേശത്തില്‍ പ്രതിഷേധം കടുപ്പിച്ച് തൃശൂരിലെ വിവിധ ക്ഷേത്ര കമ്മിറ്റികള്‍. ഉത്രാളിക്കാവ് ക്ഷേത്രത്തിലെ പ്രതിഷേധ സംഗമത്തിന് പിന്നാലെ തൃശൂരിലെ പ്രശസ്തമായ…

17 കാരി അമ്മയായി, കുഞ്ഞിന് എട്ട് മാസം പ്രായം; 21 കാരന്‍ അറസ്റ്റില്‍

അടൂർ : 17 വയസുകാരി അമ്മയായതിനെത്തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന 21 കാരന്‍ അറസ്റ്റില്‍. അടൂര്‍ ഏനാത്താണ് സംഭവം. പെണ്‍കുട്ടിയുടെ കൂടെ ഏറെ നാളായി താമസിക്കുന്ന ആദിത്യനെയാണ് പൊലീസ്…

‘വാടകയ്ക്ക് കാമുകനെ ആവശ്യമുണ്ട്’; വിയറ്റ്നാമില്‍ യുവാക്കള്‍ക്ക് ‘വന്‍ ഡിമാന്‍ഡ്’, കാരണം നിസാരമല്ല

റിലേഷന്‍ഷിപ്പുകളിലെ പല രീതികളും നാമിന്ന് കാണാറുണ്ട്. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് വിയറ്റ്‌നാമില്‍ നിന്നും ലഭിക്കുന്നത്. വിയറ്റ്‌നാമില്‍ വാടകയ്ക്ക് കാമുകന്മാരെ കണ്ടെത്തുന്ന പ്രവണത കൂടുകയാണെന്നാണ്…

‘അടിച്ചാൽ തിരിച്ചടിക്കണം, ഞാനടക്കം അടിച്ചിട്ടുണ്ട്, ചുമ്മാ പ്രസംഗിച്ച് നടന്നാൽ പ്രസ്ഥാനം കാണില്ല!വിവാദ പ്രസംഗവുമായി എം.എം.മണി

മൂന്നാര്‍: അടിച്ചാല്‍ തിരിച്ചടിക്കണമെന്നും അല്ലെങ്കില്‍ പ്രസ്ഥാനം കാണില്ലെന്നും സിപിഎം നേതാവും മുന്‍മന്ത്രിയുമായ എംഎം മണി എംഎല്‍എ. അടികൊടുത്താലും ജനം കേള്‍ക്കുമ്പോള്‍ തിരിച്ചടിച്ചത് നന്നായി എന്നു പറയണമെന്നും ശാന്തന്‍പാറ…

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതായി…