കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിൽ 274 പേർക്ക് വീടുകൾ നൽകുന്ന “സ്വപ്‌നക്കൂട് 2025” ഗുണഭോക്തൃസംഗമം നാളെ
കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പി.എം.എ.വൈ.(ജി) ലിസ്റ്റില് ഉള്‍പ്പെട്ട 274 പേര്‍ക്ക് വീടുകള്‍ നല്‍കുന്നു. “സ്വപ്നക്കൂട് 2025” എന്ന പേരിലാണ് ഈ…
