സെപ്റ്റംബര് മാസത്തെ ക്ഷേമപെന്ഷന് വിതരണം നാളെ മുതല്
തിരുവനന്തപുരം: സെപ്റ്റംബര് മാസത്തെ ക്ഷേമപെന്ഷന് നാളെ (വ്യാഴം)മുതല് വിതരണം ആരംഭിക്കും. പെന്ഷന് വിതരണത്തിനായി സംസ്ഥാന സര്ക്കാര് ആകെ 1,068.79 കോടി രൂപ അനുവദിച്ചു. ക്ഷേമപെന്ഷന് വിതരണത്തിനായി 957.93…
