Latest Post

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു ഇസ്രയേല്‍-ഇറാന്‍ സംയുക്ത ആക്രമണം: ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഭാര്യ മന്‍സൂറ മരിച്ചു! പെണ്‍മക്കള്‍ക്ക് വിഷം നല്‍കി അച്ഛന്‍ ജീവനൊടുക്കി; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ സര്‍ക്കാരിന്‍റെ യു – ടേൺ! ‘ആചാരം സംരക്ഷിക്കണം’; ശബരിമല യുവതി പ്രവേശനത്തില്‍ നിലപാട് തിരുത്താന്‍ ദേവസ്വം ബോര്‍ഡ്; 2019 ലെ സത്യവാങ്മൂലം തിരുത്തും? മാതൃഭാഷയെ മുറുകെ പിടിച്ചോ കേട്ടോ! മലയാളത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ്

തൃശൂരിൽ ഇനി കൗമാര കലയുടെ മഹാപൂരം; 64ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

തൃശ്ശൂരില്‍ ഇനിയുള്ള അഞ്ചു നാൾ കൗമാര കലയുടെ മഹാ പൂരം. 64ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. 250 ഇനങ്ങളിൽ പതിനയ്യായിരം കൗമാരപ്രതിഭകൾ 25 വേദികളിലായി…

ഉത്തരായനത്തിലേക്കുള്ള സൂര്യഭഗവാന്റെ സഞ്ചാരം, ഐശ്വര്യവും അഭിവൃദ്ധിയും നേടാം; അറിയാനേറെയുണ്ട് മകരസംക്രമം

ഭാരതം മുഴുവന്‍ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് മകര സംക്രാന്തി. ദക്ഷിണായനത്തില്‍ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാന്റെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്. സമൃദ്ധമായ മഴയ്ക്കും, ഫലഭൂയിഷ്ഠമായ…

വര്‍ണം വിതച്ച് കലാഘോഷയാത്ര; സ്വര്‍ണക്കപ്പിനെ ആവേശത്തോടെ വരവേറ്റ് പൂരനഗരി

വര്‍ണാഭമായ ഘോഷയാത്രയോടെ കൗമാര കലയുടെ കിരീടമായ സ്വര്‍ണ കപ്പിനെ വരവേറ്റ് പൂരനഗരി. അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന കലാപൂരത്തിന് തൃശൂര്‍ ഒരുങ്ങിക്കഴിഞ്ഞു. സാംസ്‌കാരിക നഗരിയുടെ തനിമ വിളിച്ചോതി വിവിധ സ്‌കൂള്‍…

ഇന്‍ഷുറന്‍സ് ഇല്ലേ? വാഹനം പിടിച്ചെടുക്കും, പുതിയ നിയമം വരുന്നു

നിരത്തുകളില്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ ഇറക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പുതിയ നിയമം കൊണ്ടുവരുന്നു. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെ മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ഭേദഗതി വരുത്താനാണ് നീക്കം.…

എരുമേലിയില്‍ ഓടയുടെ സ്ലാബ് തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്ക്

എരുമേലി: എരുമേലിയില്‍ ഓടയുടെ സ്ലാബ് തകര്‍ന്ന് അന്യ സംസ്ഥാനക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയില്‍ മാലവില്‍ക്കാന്‍ എത്തിയവര്‍ക്കാണ് പരിക്കേറ്റതെന്നും നാട്ടുകാര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം…

‘കേരള’ക്ക് പകരം ‘കേരളം’; സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് മാറ്റണമെന്ന് ബിജെപി! പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ്‌ ചന്ദ്രശേഖർ

സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് ‘കേരള’ക്ക് പകരം ‘കേരളം’ എന്നാക്കണമെന്ന് ബിജെപി. നിയമസഭ ഈ വിഷയത്തിൽ പാസാക്കിയ പ്രമേയത്തെ പിന്തുണക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. പേര്…

വ്യായാമത്തോട് ‘അഡിക്ഷൻ’, 23-ാം വയസ്സിൽ ആർത്തവം നിലച്ചു, യുവതിയുടെ കുറിപ്പ് വൈറൽ

ആരോ​ഗ്യമുള്ള ശരീരത്തിന് വ്യായാമം എത്ര പ്രധാനമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ വ്യായാമം കൂടിപ്പോയാലോ! ചൈനയിൽ അമിതമായി വ്യായാമം ചെയ്ത് ആർത്തവം നിലച്ച ഒരു 23കാരിയുടെ വാർത്തയാണ് ഇപ്പോൾ…

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍! ഇന്ന് കൂടിയത് 240 രൂപ; പുതിയ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോര്‍ഡാണ്…

രാഹുലിനെ ഏഴു ദിവസം കസ്റ്റഡിയിൽ വേണമെന്ന് എസ്ഐടി; അപേക്ഷ ഇന്ന് കോടതിയിൽ

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന്…

വിവിധ അപകടങ്ങളിൽ പരുക്കേറ്റവരെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ബൈക്ക് മതിലിൽ ഇടിച്ച് കൂടല്ലൂർ സ്വദേശി ആദിത്യൻ ജോമോന് (21) പരുക്കേറ്റു.…