Latest Post

വാർത്താ‌ചോർച്ച തടയാൻ ഇരുമ്പ് മറയൊരുക്കി സിപിഎം; ഫോൺ വിവരങ്ങളെടുക്കാൻ അം​ഗങ്ങളിൽ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി സത്യവാങ്മൂലത്തിൽ ഒന്നും മറച്ചുവെച്ചിട്ടില്ല; സ്വാഭാവിക കോടതി നടപടിയെ വളച്ചൊടിച്ച് വ്യക്തിഹത്യ നടത്തുന്നു: പി എ മുഹമ്മദ് റിയാസ് സസ്പെൻഷനിലായ പാളയം പ്രദീപിനായി കത്ത് നൽകിയത് തെറ്റ്; രമ്യ ഹരിദാസിനെതിരെ തുറന്നടിച്ച് കെപിസിസി അധ്യക്ഷൻ വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി; 29 വർഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി പിടിയിൽ 12 പവൻ കൊടുത്തു, അവസാനം ബാക്കി താലിമാല മാത്രം, എന്നിട്ടും പീഡനം; കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

ചേര പഴയ ചേരയല്ല, കണ്ടാൽ വടിയെടുക്കേണ്ട! ചേരയിനി സംസ്ഥാന പാമ്പ്; ശുപാർശചെയ്ത് വനംവകുപ്പ്

കർഷകമിത്രമെന്നറിയപ്പെടുന്ന ചേര സംസ്ഥാനപാമ്പ് പദവിയിലേക്ക്. മുഖ്യമന്ത്രി ചെയർമാനായ വന്യജീവി ബോർഡിന്റെ ബുധനാഴ്ച നടക്കുന്ന യോഗത്തിൽ തീരുമാനമുണ്ടാകുമെന്നറിയുന്നു. ജനവാസമേഖലയിൽ സർവസാധാരണമായി കാണുന്ന വിഷമില്ലാത്ത പാമ്പാണ് ചേര. എലികളാണ് പ്രധാന…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 400 രൂപ കൂടി! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ( gold rate) വര്‍ധന. പവന് 400 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 74,000 രൂപ. ഗ്രാമിന് 50…

ജനങ്ങളുടെ ജീവന് ഇവിടെ വിലയില്ലേ? കാഞ്ഞിരപ്പള്ളിയിൽ കാറിടിച്ച് തകർന്ന സിഗ്നൽ പോസ്റ്റ് കൊണ്ടിട്ടത് ഫുട്പാത്തിൽ! തട്ടി വീണ് കാൽനടയാത്രക്കാർ; കണ്ടിട്ടും കാണാത്ത പോലെ അധികാരികൾ

കാഞ്ഞിരപ്പള്ളി: വാഹനാപകടത്തിൽ തകർന്ന സിഗ്നൽ പോസ്റ്റ് ഫുട്പാത്തിൽ കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികാരികൾ. കാഞ്ഞിരപ്പള്ളി ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് എതിർവശത്തായുള്ള ട്രാഫിക്…

‘കുട്ടിയെ കിണറ്റിൽ എറിഞ്ഞു കൊന്നത് ഞാനല്ല, കൊലപാതകത്തിന് പിന്നിൽ ശ്രീതു’; ബാലരാമപുരം കൊലപാതകത്തിൽ വഴിത്തിരിവ്, നുണപരിശോധനയ്ക്ക് പൊലീസ്

ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുട്ടിയുടെ അമ്മാവനിൽ നിന്നും നിർണായക മൊഴി പുറത്തുവന്നു. കുട്ടിയെ കൊന്നത് താൻ അല്ല, ദേവേന്ദുവിന്റെ അമ്മ…

വിവാഹ ചടങ്ങുകളിലും സര്‍ക്കാര്‍ പരിപാടികളിലും പ്ലാസ്റ്റിക് വേണ്ട! ഒക്ടോബര്‍ 2 മുതല്‍ നിരോധനം നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്

വിവാഹ ചടങ്ങുകളിലും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങള്‍, പ്ലേറ്റുകള്‍, കപ്പ്, സ്‌ട്രോ, കവറുകള്‍,…

ശത്രുവിന് മുന്നിൽ മുട്ടുമടക്കില്ല! ട്രംപിന്‍റെ അന്ത്യശാസനം തള്ളി ഇറാൻ, ആക്രമണങ്ങളിൽ അമേരിക്ക നേരിട്ട് പങ്കാളിയായേക്കുമെന്ന് സൂചന

നിരുപാധികം കീഴടങ്ങണമെന്ന ഡൊണൾഡ് ട്രംപിൻ്റെ അന്ത്യശാസനം തള്ളി ഇറാൻ. ശത്രുവിനുമുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി പറഞ്ഞു. ശത്രുവിന് മുന്നിൽ മുട്ടുമടക്കില്ലെന്നാണ്…

ഇരട്ട ന്യൂനമർദ്ദം, ശക്തമായ പടിഞ്ഞാറൻ കാറ്റ്, മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 24…

ഇന്ന് നിശബ്ദ പ്രചാരണം, നാളെ വിധിയെഴുത്ത്! നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ പരമാവധി വോട്ടുറപ്പിക്കാൻ സ്ഥാനാര്‍ത്ഥികള്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ നാളെ വിധിയെഴുത്ത്. രാഷ്ട്രീയ പാർട്ടി നേതാക്കൾ തമ്പടിച്ചു നടത്തിയ അതിതീവ്ര പ്രചാരണത്തിന് ഇന്നലെ കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണിരുന്നു. ഇന്ന് അടിയൊഴുക്കുകളുടെ കളമൊരുക്കലും കൂട്ടിക്കിഴിക്കലിന്‍റെയും ദിനമാണ്.…

9 മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു! കുട്ടിയെ വാങ്ങിയവരുൾപ്പെടെ പിടിയിൽ; ഞെട്ടിക്കുന്ന സംഭവം മലപ്പുറം തിരൂരിൽ

മാസം പ്രായമായ കു‍ഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു. മലപ്പുറം തിരൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്നാട് സ്വദേശികളാണ്. വിവരമറിഞ്ഞതിനെ തുടർന്ന് കുഞ്ഞിനെ തിരൂർ പൊലീസ്…

മഴയും വെള്ളക്കെട്ടും; കുട്ടനാട് താലൂക്കിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

കുട്ടനാട് താലൂക്കിൽ നാളെയും അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക്…