സൈക്കിൾ സ്വകാര്യഭാഗത്ത് ഇടിപ്പിച്ചു, മർദ്ദിച്ചു; കോട്ടയം സ്വദേശിനിയായ 6 വയസ്സുകാരിക്ക് നേരെ വംശീയ ആക്രമണം!
അയർലൻഡിൽ മലയാളി പെൺകുട്ടിക്ക് നേരെ വംശീയ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ആറ് വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെയാണ് തദ്ദേശീയരായ കുട്ടികൾ ആക്രമണം നടത്തിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമത്തിനിരയായ കുട്ടി…
