അപ്രതീക്ഷിത നീക്കം; പശ്ചിമബംഗാൾ ഗവർണറും കോട്ടയം സ്വാദേശിയുമായ സി വി ആനന്ദബോസ് രാജിവച്ചു! കാരണം വ്യക്തമാക്കാതെ രാജിക്കത്ത്
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു. മൂന്നരവര്‍ഷം ഗവര്‍ണര്‍ പദവിയിലിരുന്നശേഷമാണ് അപ്രതീക്ഷിത രാജി. രാജിക്കത്തിൽ കാരണം വ്യക്തമാക്കിയിട്ടില്ല. 2022 നവംബർ മുതൽ…
