വിദേശ വനിതയ്‌ക്കും മകള്‍ക്കും സുരക്ഷ ഉറപ്പുവരുത്തിയില്ല; തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വിദേശ വനിതയ്‌ക്കും മകള്‍ക്കും സുരക്ഷ ഉറപ്പു വരുത്തണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതിന് പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വര്‍ക്കല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്.സനോജിനെയാണ് എഡിജിപി…

കർണാടകയിൽ വീണ്ടും ട്വിസ്റ്റ്; വീതംവയ്പ്പ് ഫോർമുല അംഗീകരിക്കില്ലെന്ന് ഡികെ. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു

ന്യൂഡൽഹി: കര്‍ണാടക മുഖ്യമന്ത്രി പദം വേണമെന്ന നിലപാടില്‍ ഉറച്ച് പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാര്‍. മുഖ്യമന്ത്രിപദത്തില്‍ വീതംവയ്പ് ഫോര്‍മുല അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ഡി.കെ. മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ചര്‍ച്ചയ്ക്കുശേഷം…

തമിഴ് നടി വിജയലക്ഷ്മി അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് താരം വിജയലക്ഷ്മി(70) അന്തരിച്ചു. ചൊച്ചാഴ്ച ചെന്നൈയിലെ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. കുറച്ചു നാളുകളായി വൃക്ക രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ ശ്വാസമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ…

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി, കോഴിക്കോട് പിഞ്ചുകുഞ്ഞ് മരിച്ചു

കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. തിരുവള്ളൂർ കാവിൽ മീത്തൽ ഫർഹത്തിന്റെ 35 ദിവസം പ്രായമായ മകൾ അൻസിയയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കുഞ്ഞിനെ…

Gold Rate Today: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു!

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. പവന് 350 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 45,040 രൂപയാണ് ഇന്നത്തെ…

ആർ ബാലകൃഷ്ണപിള്ളയുടെ അനുസ്മരണ സമ്മേളനവും സ്കൂൾ ബാഗ് വിതരണവും നടന്നു

പാലാ: കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായിരുന്ന ആർ ബാലകൃഷ്ണ പിള്ളയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് ബി പാലാ…

കാഞ്ഞിരപ്പള്ളിയിൽ ജെ.സി.ബി ഓപ്പറേറ്ററെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ ജെസിബി ഓപ്പറേറ്ററെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി അമരാവതി ഭാഗത്ത് കല്ലുപറമ്പിൽ വീട്ടിൽ ശിവാനന്ദൻ…

സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി; പ്രഖ്യാപനം ഉടൻ

ന്യൂഡല്‍ഹി: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും. തീരുമാനം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡികെ ശിവകുമാറിനെ അറിയിക്കും. ആറ് മണിയോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡികെ ശിവകുമാറുമായി…

ചരമം

കഞ്ഞിരപ്പള്ളി: പൂത്തക്കുഴി രാമനാട്ടുപുരയിടത്തിൽ R. M ഷാജി ( മമ്മൂട്ടി ഷാജി ) യുടെ ഭാര്യ ഷാഹിദ (54) നിര്യാതയായി. കബറടക്കം നാളെ രാവിലെ 10 മണിക്ക്…

മണർകാട് അയർക്കുന്നത്ത് കാർ കീഴ്മേൽ മറിഞ്ഞ് അപകടം; കാർ യാത്രികരായ പാലാ സ്വദേശികൾക്ക് പരിക്കേറ്റു

കോട്ടയം: മണർകാട് അയർക്കുന്നം റോഡിൽ കാർ കീഴ്മേൽ മറിഞ്ഞു. പാലാ സ്വദേശികളുടെ വാഹനം ആണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. കുട്ടികളുൾപ്പെടെ…