വി.വിഘ്നേശ്വരി കോട്ടയം കലക്ടർ

കോട്ടയം: കോട്ടയം ജില്ലാ കലക്ടറായി വി.വിഘ്നേശ്വരിയെ നിയമിച്ചു. നിലവിലെ കലക്ടർ ഡോ.ജയശ്രീ സർവീസിൽ നിന്നു വിരമിക്കുന്ന ഒഴിവിലാണ് നിയമനം. മധുര സ്വദേശിനിയായ വിഘ്നേശ്വരി 2015 ബാച്ച് ഐഎഎസ്…

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

മണിമല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തുമ്പോളി ഇല്ലിക്കൽ വീട്ടിൽ ഷിഹാബുദ്ദീൻ (20) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ്…

ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് കോൺഗ്രസ് -കേരള കോൺഗ്രസ് ഭിന്നത രൂക്ഷം

പൊൻകുന്നം: ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് യുഡിഎഫ് പാനൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ശേഷം ഇന്ന് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നിന്നും കേരള കോൺഗ്രസ് അംഗങ്ങൾ വിട്ടു…

കണമലയിൽ ആക്രമണം നടത്തിയ കാട്ടുപോത്തിനെ മയക്കു വെടിവെക്കാൻ ഉത്തരവ്

എരുമേലി: കാട്ടുപോത്തിനെ മയക്കു വെടി വയ്ക്കാൻ ചീഫ് വൈൽഡ് വാർഡൻ ഉത്തരവിട്ടു. കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ കളക്ടർ ഇറക്കിയ ഉത്തരവ് വിവാദത്തിലായതിനെ തുടർന്നാണ് വനം വകുപ്പ് പുതിയ…

Gold Rate Today: കുത്തനെ വര്‍ധിച്ച് സ്വര്‍ണവില, ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വർധന. കഴിഞ്ഞ ഒരാഴ്ചയായി നേരിയ കുറവ് പ്രകടമാക്കിയ സ്വര്‍ണത്തിന് ഇന്ന് ഒറ്റയടിക്ക് 400 രൂപ വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില വീണ്ടും പവന് 45000…

കാഞ്ഞിരപ്പള്ളിയിൽ ഇറച്ചികോഴി വില തോന്നുംപടി! അധികാരികൾ മയക്കത്തിൽ

കാഞ്ഞിരപ്പള്ളി : ഇറച്ചിക്കോഴിക്ക് തോന്നുംപടി വില ഈടാക്കി കാഞ്ഞിരപ്പള്ളിയിലെ ഒരു വിഭാഗം വ്യാപാരികൾ. ഒരു കിലോ കോഴിക്ക് 120 രൂപ മുതൽ 145 രൂപ വരെയാണ് പല…

രാജ്യത്ത‌ത്ത് 2000 രൂപയുടെ നോട്ട് പിൻവലിച്ചു; നോട്ടുകൾ സെപ്തംബർ 30 വരെ മാത്രം ഉപയോഗിക്കാം

ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച് റിസര്‍വ് ബാങ്ക്. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും.…

കോട്ടയത്ത് ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി!

കോട്ടയം: കോട്ടയത്ത് ഭർത്താവ് ഭാര്യയെ കൂട്ടിക്കൊന്നു. കാഞ്ഞിരത്തുംമൂട്ടിൽ ജൂബി (26) ആണ് മരിച്ചത്. മണർകാട് മാലത്താണ് നാടിനെ നടുക്കിയ സംഭവം. കറുകച്ചാൽ ഭാര്യമാരെ എക്സ്ചേഞ്ച് ചെയ്ത കേസിലെ…

എരുമേലിയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ ഒരാൾ മരിച്ചു.

കോട്ടയം: എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു . മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കണമല സ്വദേശി പുറത്തേൽ ചാക്കോ (65) ആണ് മരിച്ചത്. പ്ലാവനക്കുഴിയിൽ തോമസിന് (60)…

Kerala SSLC Results 2023: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും! ഈ വെബ്സൈറ്റുകളിൽ ഫലം അറിയാം..

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപന ശേഷം പിആർഡി…