ഡോ.ഷഹ്നയുടെ മരണത്തിൽ ഡോ.റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി!! അതീവ ഗുരുതരമായ കുറ്റമെന്ന് കോടതി
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ വനിത ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ…
