“നീ ഇനി ഇവിടെ ഓട്ടോ ഓടിക്കണ്ട “നവകേരള സദസ്സിൽ പങ്കെടുക്കാത്തതിന് വനിതാ ഓട്ടോ ഡ്രൈവറെ സ്റ്റാൻഡിൽ വിലക്കി സി ഐ.ടി.യു..!!

തിരുവനന്തപുരം: നവകേരള സദസ്സിൽ പങ്കെടുക്കാത്തതിന് ഓട്ടോ തൊഴിലാളിക്ക് വിലക്ക്. കാട്ടായിക്കോണം സ്വദേശിനി രജനിയെയാണ് സിഐടിയു വിലക്കിയത്. കാട്ടായിക്കോണം ഓട്ടോ സ്റ്റാൻഡിൽ ആണ് രജനിക്ക് വിലക്ക്. ഓട്ടത്തിനെത്തിയ രജനിയെ…

പിണറായി ‘സൈക്കോപാത്ത്’, ഉമ്മാക്കി കാണിച്ച് പേടിപ്പിക്കരുതെന്ന് കെ സുധാകരന്‍!!

തിരുവനന്തപുരം : ഡിജിപി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രി സൈക്കോപാത്താണെന്ന്…

വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമം; സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

തിരുവല്ല: വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ സിപിഎം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെ പുറത്താക്കാന്‍…

കണ്ണൂരില്‍ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം; 2 കുട്ടികൾ അടക്കം മൂന്ന് പേര്‍ക്ക് പരിക്ക്..!!

കണ്ണൂർ: കതിരൂർ പത്തായക്കുന്ന് മൂഴിവയലിൽ ആക്രിസാധനങ്ങൾ തരംതിരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. അസം സ്വദേശി സയിദ് അലിക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം.…

മന്ത്രിമാരായ ആൻ്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെച്ചു!!

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മന്ത്രിമാരായ അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും രാജിവെച്ചു. മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജിക്കത്ത് നല്‍കിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ്…

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്!! പുനഃസംഘടന ഇന്നുണ്ടായേക്കും

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാൻ ഇടതു മുന്നണി ഇന്ന് യോ​ഗം ചേരും. ആന്‍റണി രാജുവിനും അഹമ്മദ് ദേവർകോവിലിനും പകരം ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍…

ശുദ്ധജലക്ഷാമത്തിന് പരിഹാരമായി..!! കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പാറക്കടവ്-പത്തേക്കർ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: ജലക്ഷാമം രൂക്ഷമായ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പത്തേക്കർ-പാറക്കടവ് മേഖലകളിലേക്ക് ശുദ്ധജലമെത്തിച്ചു നൽകുന്ന പദ്ധതി പൂർത്തിയാക്കി. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചിലവിലാണ് പദ്ധതി…

ഡിജിപി ഓഫിസിലേക്കു നടത്തിയ മാർച്ചിൽ കെ.സുധാകരന്‍ ഒന്നാംപ്രതി! വി ഡി സതീശനും ശശി തരൂരും പ്രതികള്‍!!

തിരുവനന്തപുരം: കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ കെപിസിസി അധ്യക്ഷനെ ഒന്നാം പ്രതിയാക്കി കേസ്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് രണ്ടാം പ്രതി. ശശി തരൂർ, രമേശ് ചെന്നിത്തല,…

വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിൻവലിച്ചിട്ടില്ല!! വിശദീകരണവുമായി സിദ്ധരാമയ്യ

ബെംഗളൂരു: വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കർണാടക സർക്കാർ പിൻവലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതുവരെ അത്തരത്തിലുള്ള യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘ഹിജാബ് അനുവദിക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല.…

റോബിൻ ബസ് ഉടമയ്ക്ക് വിട്ടുനൽകാൻ കോടതി ഉത്തരവ്!!

പത്തനംതിട്ട: മോട്ടർ വാഹന വകുപ്പു പിടിച്ചെടുത്ത റോബിൻ ബസ് ഉടമ ബേബി ഗിരീഷിനു വിട്ടു നൽകാൻ കോടതി ഉത്തരവ്. നിയമ ലംഘനത്തിനു ചുമത്തിയ പിഴയായി 82,000 രൂപ…