Latest Post

കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ടാല്‍ ദേഷ്യം വരും, അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു; എന്നെ വിമര്‍ശിച്ചതില്‍ തെറ്റില്ല’ കൊച്ചിയിൽ വാടകയ്ക്കെടുത്ത വീടുകൾ വ്യാജരേഖയുണ്ടാക്കി ഉടമ അറിയാതെ പണയത്തിന് നൽകി; ലക്ഷങ്ങളുടെ തട്ടിപ്പ് വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വണ്ടി തടയും, പക്ഷെ പിഴ ഈടാക്കില്ല! പകരം ഉപദേശിച്ച് വിടും; രക്ഷാപ്രവർത്തന വാഹനത്തിന് പിഴ ഈടാക്കിയതിന്റെ പേരില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത സര്‍ക്കാരിന് പണി കൊടുക്കാന്‍ എംവിഡി.. യുവതിയുമായുള്ള അടുപ്പത്തെ ചൊല്ലിയുള്ള തർക്കം; കോഴിക്കോട് കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു

സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു!

കൊച്ചി: സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു. 45 വയസായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. എന്‍റെ മെഴുകുതിരിയത്താഴങ്ങൾ, കൃഷ്ണൻകുട്ടി പണി തുടങ്ങി…

Gold Price Today Kerala | പൊള്ളുന്ന വിലയിൽ തുടർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ

കോട്ടയം: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,240 രൂപയാണ്. ഗ്രാമിന് 5780 രൂപയാണ്. ഈ മാസം രണ്ടിന്…

പൊൻകുന്നത്ത് കയറ്റം കയറുന്നതിനിടെ പിന്നോട്ടുരുണ്ട് ടോറസ് മറിഞ്ഞു

പൊൻകുന്നം: ലോഡുമായി വന്ന ടോറസ് ലോറി കയറ്റത്തില്‍ പിന്നോട്ടുരുണ്ട് പറമ്പിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. ചിറക്കടവ് പൊന്നയ്ക്കല്‍കുന്ന് -ജനറല്‍ ആശുപത്രി റോഡിലായിരുന്നു അപകടം. സമീപത്തെ പുരയിടത്തില്‍നിന്ന്…

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! രണ്ടുപേർ അറസ്റ്റിൽ

കുറവിലങ്ങാട് : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് മാധവശ്ശേരിൽ വീട്ടിൽ ( കളത്തൂർ ഇല്ലിചുവടുഭാഗത്ത് ഇപ്പോൾ താമസം) വിനീത് എം.വി…

കോട്ടയം കുമരകത്ത് വയോധികയെ ഉപദ്രവിക്കാൻ ശ്രമം! യുവാവ് അറസ്റ്റിൽ

കുമരകം: വയോധികയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് കാഞ്ഞിരം താമരശ്ശേരി കോളനിയിൽ അണ്ണച്ചൻ എന്ന് വിളിക്കുന്ന അഖിലേഷ് (38) എന്നയാളെയാണ് കുമരകം…

കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു!! കണ്ടെത്തിയ സ്ഥലത്തിന് ബിസിസിഐ അനുമതി

കൊച്ചി: കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചു. പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷൻ…

ചോദ്യപേപ്പർ അച്ചടിക്കാൻ സർക്കാറിന്റെ പണപ്പിരിവ്; കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുൻപിൽ കെഎസ്‌യു പ്രതിഷേധം

കോട്ടയം: എസ് എസ് എൽ സി മോഡൽ പരീക്ഷ ചോദ്യപേപ്പർ അച്ചടിക്കുന്നതിനായി വിദ്യാർത്ഥികളിൽ നിന്നും 10 രൂപ പണപ്പിരിവു നടത്താൻ തീരുമാനിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കെ.എസ്.യു…

ആരാധകരേ കൗണ്ട് ഡൗൺ തുടങ്ങിക്കോളൂ; വനിതാ ഐപിഎൽ തീയതി പ്രഖ്യാപിച്ചു

ഡൽഹി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വനിതാ ഐപിഎല്ലിന്റെ രണ്ടാം പതിപ്പ് ഫെബ്രുവരി 23 മുതൽ ആരംഭിക്കും. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ഫൈനലിസ്റ്റുകളായ ഡൽഹി ക്യാപ്പിറ്റൽസും…

എറണാകുളം മഹാരാജാസ് കോളേജ് നാളെ തുറക്കും; പൊലീസ് സാന്നിധ്യം തുടരും; നിയന്ത്രണങ്ങൾ കർശനമാക്കി

കൊച്ചി: വിദ്യാർഥി സംഘർഷത്തെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന കോളജ് നാളെമുതൽ തുറക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു. കോളജ് തുറക്കുന്നതിന് മുന്നോടിയായി വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗവും ചേർന്നിരുന്നു. കഴിഞ്ഞ…

‘മാത്യു കുഴൽനാടൻ ഭൂമി കയ്യേറി’; വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം; പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധികമെന്ന് കലക്ടർക്ക് റിപ്പോർട്ട്..!!

തൊടുപുഴ മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം. ഉടുമ്പൻചോല ലാൻഡ് റവന്യു തഹസിൽദാർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട്…

You missed