Gold Price Today Kerala | ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്; സ്വർണവില താഴേക്ക് തന്നെ
കോട്ടയം: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നത് ഉപഭോക്താക്കള്‍ക്ക് നേട്ടമാകുന്നു. കഴിഞ്ഞ ദിവസത്തെ വന്‍ ഇടിവിന് പിന്നാലെ ഇന്നും വില കുറഞ്ഞു. വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍…
