അവകാശങ്ങൾ തിരിച്ചറിഞ്ഞ് തുല്യരാകൂ..!! ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം
പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് വീണ്ടുമൊരു വനിതാ ദിനം കൂടി. അവകാശങ്ങൾ തിരിച്ചറിഞ്ഞ് തുല്യരാവാനാണ് ഇത്തവണത്തെ വനിതാ ദിനം ലോകത്തോട് പറയുന്നത്. വീട്ടിനുളളിലെ വിവേചനങ്ങൾ, തൊഴിലിടങ്ങളിലെ അസമത്വം, വിദ്യാഭ്യാസ…
