‘പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് കളങ്കം’!! സത്യഭാമയെ തള്ളി കേരള കലാമണ്ഡലം
തൃശൂർ: നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പ്രസ്താവനകളെല്ലാം തള്ളി കേരള കലാമണ്ഡലം. കേരള കലാമണ്ഡലം (കൽപിത സർവകലാശാല) പുറത്തിറക്കിയ പത്രകുറിപ്പിലാണ് സത്യഭാമയുടെ പ്രസ്താവനകളും പ്രതികരണങ്ങളും…
