കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ നിന്നും യുവാവിനെ കാണാതായതായി പരാതി. വാർത്തുണ്ടിൽ കിഴക്കേതിൽ അനി ജോസഫ് (49) എന്നയാളെയാണ് 10/09/24 വൈകിട്ടു 4മണി മുതൽ കാണാതായത്.

കാണാതാവുമ്പോൾ നീല കളർ കൈലിയും നീല കളർ ഷർട്ടും ആണ് വേഷം. ഇദ്ദേഹത്തെ കാണുന്നവർ ദയവായി താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 6238308358

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/GpWiG4Xz2doCUqmgBDpIjE

അതേസമയം സെപ്റ്റംബർ ഒന്നാം തീയതി മുതൽ ഏഴാം തീയതി വരെ ഇദ്ദേഹം കോട്ടയം മണർകാട് പള്ളിയിൽ ഭജനയ്ക്ക് എത്തിയതായും കുടുംബാംഗങ്ങൾ അറിയിച്ചു. എന്നാൽ ഭജനക്ക് ശേഷം വീട്ടിലേക്ക് ആവശ്യസാധനങ്ങൾ ഉൾപ്പെടെയുമായി എത്തിയ യുവാവിനെ അപ്രതീക്ഷിതമായി കാണാതാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *