ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ പെയിന്റ് ജോലിക്കിടെ വീണ് പരിക്കറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി അബ്ദു‌ൾ അസിം (25) ആണ് മരിച്ചത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

ആറു ദിവസമായി കോട്ടയം മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. ഈരാറ്റുപേട്ട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *