കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി SD കോളേജ് 2024-2025 വർഷത്തെ യൂണിറ്റ് സമ്മേളനം KSU കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാമിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ബിനു മറ്റക്കര യോഗം ഉത്ഘാടനം ചെയ്തു.

KSU സംസ്ഥാന കൺവീനവർ സെബാസ്റ്റ്യൻ ജോയ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, ksu ജില്ല ജനറൽ സെക്രട്ടറി അമിൻ നജീബ്, ബാരിക് നിഷാദ്. തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. അബുദുൽ ഇർഫാൻ പുതിയ യൂണിറ്റ് പ്രസിഡന്റ് ആയി ചുമതലയേറ്റു.

Leave a Reply

Your email address will not be published. Required fields are marked *