‘ഇനി തോന്നിയപോലെ തണുപ്പിക്കാൻ പറ്റില്ല’; പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താൻ തീരുമാനിച്ച് കേന്ദ്രസർക്കാർ!
എല്ലാ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകളിലും കുറഞ്ഞ താപനില പരിധി നിശ്ചയിച്ച് വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനായി പുതിയ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്,…
