വാട്‌സ്ആപ്പ് സേവനം നിർത്തുന്നു; ഈ ഫോണുകളിൽ ഇനി വാട്‌സ്ആപ്പ് കിട്ടിയേക്കില്ല; പട്ടിക അറിയാം
പലരും ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച് ഫോണുകൾ അപ്ഗ്രേഡ് ചെയ്യുന്നത് കണ്ടിട്ടില്ലേ… എന്നാലങ്ങനെ അല്ലാത്തവരുമുണ്ട്. കേടാകുന്നത് വരെ ഫോൺ ഉപയോഗിക്കുന്നവർ. കയ്യിൽ ഇരിക്കുന്ന ഫോൺ വർഷങ്ങൾ പഴക്കമുള്ളതാണെങ്കിൽ,…
