Category: Sports

അന്ന് പോണ്ടിങ് ഇന്ന് ഹെഡ്..!! 142 കോടി സ്വപ്‌നങ്ങൾ തല്ലിത്തകർത്ത് മൈറ്റി ഓസീസ്! അപരാജിത കുതിപ്പിനൊടുവിൽ കാലിടറി ഇന്ത്യ

അഹമ്മദാബാദ്: ആ സ്വപ്നം ചിറകറ്റു… സ്വന്തം മണ്ണിൽ മൂന്നാം ലോകകിരീടം ഉയർത്താമെന്ന ഇന്ത്യൻ മോഹങ്ങള്‍ തല്ലി തകർത്ത് ആറാം ലോകകിരീടത്തില്‍ ഓസീസ് മുത്തമിട്ടു..!! ലോകകപ്പ് ഫൈനലിൽ ഇന്ത്യയുയർത്തിയ…

അർധ സെഞ്ച്വറിയുമായി വിരാട് കോലി പുറത്ത്!! ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം..

അഹമ്മദാബാദ് : ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോലി അർധ സെഞ്ച്വറി നേടി പുറത്തായി. 63 പന്തിൽ 54 റൺസ് നേടിയാണ് കോലി…

മോഹക്കപ്പിൽ ആര് മുത്തമിടും..? നൂറ്റിനാല്‍പത് കോടി പ്രതീക്ഷകളുമായി ടീം ഇന്ത്യ..!! ഓര്‍മകളില്‍ 2003-ലെ കലാശപ്പോര്

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കലാശപ്പോര്. ഒരൊറ്റ ജയം, അതുമാത്രം മതി ഇന്ത്യയ്ക്ക് മൂന്നാംവട്ടവും ഏകദിന ക്രിക്കറ്റിലെ മുടിചൂടാ മന്നന്മാരാകുവാൻ! മൂന്നാം കിരീടം മോഹിച്ച് ഇന്ത്യ ഇറങ്ങുമ്പോൾ…

വിറപ്പിച്ച് വീണ് ദക്ഷിണാഫ്രിക്ക; ത്രില്ലർ പോരിൽ ജയം കങ്കാരുപ്പടയ്ക്ക്..!! ഓസ്ട്രേലിയ ഇന്ത്യ കലാശപോരാട്ടം ഞായറാഴ്ച

കൊൽക്കത്ത: യോഗമില്ല.! ഇത്തവണയും പടിക്കൽ കാലമുടച്ച് ദക്ഷിണാഫ്രിക്ക..!! 1999, 2007, 2015 വർഷങ്ങളിൽ ലോകകപ്പ് സെമിയിൽ പിടികൂടിയ ദുർഭൂതം 2023-ലും പ്രോട്ടീസിനെ വിട്ടകന്നില്ല. ആദ്യമായി ലോകകപ്പ് ഫൈനൽ…

നീലപ്പടക്ക് മുൻപിൽ പിടഞ്ഞുവീണ് കിവികൾ..! ന്യൂസിലാൻഡിന് തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ..!! ഇന്ത്യക്ക് ഇത് മധുരപ്രതികാരം

മുംബൈ: 2019 ലെ കണ്ണീരിന് പകരം ചോദിച്ച് ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഇന്ത്യ രാജകീയമായി ഫൈനലന് ടിക്കററ്റെടുത്തത്.…

പാകിസ്ഥാന്‍ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ് ബാബര്‍ അസം!

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞ് ബാബര്‍ അസം. മൂന്ന് ഫോര്‍മാറ്റുകളിലെയും നായക പദവി ഒഴിഞ്ഞതായി താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ മോശം…

കാലം സാക്ഷി ചരിത്രം സാക്ഷി…ക്രിക്കറ്റ്‌ ദൈവത്തെ മറികടന്ന് രാജാവിന്റെ പട്ടാഭിഷേകം..!! ഏകദിനത്തിൽ 50 സെഞ്ച്വറി തികക്കുന്ന ആദ്യ താരമായി വിരാട് കോലി

മുംബൈ: സാഗരതീരത്ത് തലയെടുപ്പോടെ നിൽക്കുന്ന വാംഖഡെ മൈതാനത്തിലെ ജനസാഗരത്തെ സാക്ഷിയാക്കി ഒരിക്കലും ആർക്കും എത്തിപ്പിടിക്കാനാവില്ലെന്ന് കരുതിയിരുന്ന ക്രിക്കറ്റ്‌ ഇതിഹാസം സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറുടെ വമ്പൻ സുവർണറെക്കോഡ് മറികടന്ന്…

സന്തോഷ് ട്രോഫി ഇനി മുതൽ ‘ഫിഫ സന്തോഷ് ട്രോഫി’..!! സഹകരണം ഉറപ്പിച്ച് എഐഎഫ്എഫ്

ന്യൂഡൽഹി: സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ഇനി മുതൽ ഫിഫ സന്തോഷ് ട്രോഫി എന്നറിയപ്പെടും. ടൂർണമെൻറിന്റെ നടത്തിപ്പിൽ ഫിഫയുടെ സഹകരണം ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ഉറപ്പിച്ചു.…

റെക്കോർഡ് മെഷീൻ..!! പിറന്നാൾ ദിനത്തിൽ ക്രിക്കറ്റ് ദൈവത്തിനൊപ്പമെത്തി കിങ് കോലി

കൊല്‍ക്കത്ത: ഇതിലും വലിയ പിറന്നാളാഘോഷം സ്വപ്നങ്ങളിൽ മാത്രം..! തന്റെ മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ഏകദിന സെഞ്ചുറികളില്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പടുകൂറ്റന്‍ റെക്കോഡിനൊപ്പമെത്തി സൂപ്പര്‍ താരം വിരാട്…

ഹാർദിക് പാണ്ഡ്യ ലോകകപ്പ് ടീമിൽനിന്ന് പുറത്ത്..!! പകരക്കാരനെ പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: ലോകകപ്പില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ക്കു വന്‍ തിരിച്ചടിയേകി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്ത്. കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കില്‍ നിന്ന് മുക്തനാവാത്തതാണ് പാണ്ഡ്യക്ക് തിരിച്ചടിയായത്. ഫാസ്റ്റ് ബൗളർ…