മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു
വരുന്ന ടി-20 ലോകകപ്പ് ടീമിൽ മലയാളി താരം സഞ്ജു സാംസണ് ഇടം. രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവിന് ഐപിഎലിലെ തകർപ്പൻ ഫോമാണ് തുണയായത്. ടീമിൽ ഉൾപ്പെടുമെന്ന് കരുതപ്പെട്ടിരുന്ന…
