Category: Sports

ഫുട്ബോൾ പ്രേമികളെ ഇതിലെ… മുണ്ടക്കയത്ത് ഇനി കളി വേറെ ലെവൽ!

മുണ്ടക്കയം: കായികപ്രേമികൾക്ക് ആവേശമായി മുണ്ടക്കയത്തെ ആദ്യത്തെ ടർഫ് ഒരുങ്ങി…. നാട്ടിലെ കുട്ടികൾക്ക് ഇനി ഓൺലൈനിൽ നിന്നു ഫുട്ബോളിന്റെഓഫ് ലൈനിലേക്ക് ഇറങ്ങാം. ഇന്ന് വൈകുന്നേരം 3 മണിക്ക് പൈങ്ങനായിൽ…

കളിക്കാനാകില്ല; വിരാട് കോലി പുറത്തുതന്നെ, മൂന്ന് ടെസ്റ്റുകളും നഷ്ടമാകും..!!

മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് പിന്നാലെ അവസാന മൂന്ന് മത്സരങ്ങളും ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്ക് നഷ്ടമാകുമെന്ന് ഏതാണ്ടുറപ്പായി. കോലി അവസാന മൂന്ന് ടെസ്റ്റുകളില്‍…

വമ്പ് കാട്ടാൻ കൊമ്പൻമാർ! കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്ക് എതിരെ, ജയിച്ചാൽ ഒന്നാം സ്ഥാനം തിരികെ പിടിക്കാം

ഒരുമാസം നീണ്ട ഇടവേളയ്ക്ക് ശേഷം ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നു. ഒഡീഷയാണ് ബ്ലാ‌സ്റ്റേഴ്‌സിന്റെ എതിരാളികൾ. പരുക്കേറ്റ് പുറത്തായ ലൂണയുടെയും പെപ്രയുടെയും പകരക്കാർ ഇന്ന് രക്ഷകരാകുമോയെന്നാണ് ആരാധകർ…

കറക്കി വീഴ്ത്താന്‍ ഇറങ്ങിയവര്‍ കറങ്ങി വീണു; ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 28 റൺസ് തോൽവി..!

ഹൈദരബാദ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. 190 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡെടുത്ത ശേഷം രണ്ടാം ഇന്നിങ്സിൽ സ്പിന്നർ ടോം ഹാർട്ട്ലിക്ക് മുന്നിൽ അടിതെറ്റി വീണ…

ഒരോവറിൽ മൂന്നു നോ ബോൾ എറിഞ്ഞത് ഒത്തുകളി? ഷൊയ്ബ് മാലിക്കിനെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താക്കി..!!

ധാക്ക: ബംഗ്ലാദശ് പ്രീമിയർ ലീഗ് ടീമായ ഫോർച്യൂൺ ബാരിഷാൾ പാകിസ്ഥാൻ മുൻ നായകൻ ഷൊയ്ബ് മാലിക്കുമായുള്ള കരാർ റദ്ദാക്കി. ഖുലാന ടൈഗേഴ്‌സിനെതിരായ മത്സരത്തിൽ സ്‌പിന്നറായ ഷൊയ്ബ് മാലിക്ക്…

നാലാം തവണയും കിംഗ്‌! ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്റര്‍ പുരസ്‌കാരം വിരാട് കോലിക്ക്..!!

ദുബൈ: ഐസിസിയുടെ 2023ലെ മികച്ച ഏകദിന ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലിക്ക്. നാലാം തവണയാണ് കോലി മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെടുന്നത്.…

വീണ്ടും “സ്കൈ”..!! തുടര്‍ച്ചയായി രണ്ടാം തവണയും ഐസിസിയുടെ മികച്ച ടി20 താരമായി സൂര്യ കുമാര്‍ യാദവ്! വന്നെത്തിയത് അപൂര്‍വ നേട്ടം

മുംബൈ: 2023ലെ മികച്ച ട്വൻ്റി 20 താരമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവിനെ തെരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം തവണയാണ് സൂര്യയെ തേടി…

കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു!! കണ്ടെത്തിയ സ്ഥലത്തിന് ബിസിസിഐ അനുമതി

കൊച്ചി: കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചു. പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷൻ…

ആരാധകരേ കൗണ്ട് ഡൗൺ തുടങ്ങിക്കോളൂ; വനിതാ ഐപിഎൽ തീയതി പ്രഖ്യാപിച്ചു

ഡൽഹി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വനിതാ ഐപിഎല്ലിന്റെ രണ്ടാം പതിപ്പ് ഫെബ്രുവരി 23 മുതൽ ആരംഭിക്കും. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ഫൈനലിസ്റ്റുകളായ ഡൽഹി ക്യാപ്പിറ്റൽസും…

ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരാട് കോഹ്ലി പിന്മാറി; ഇന്ത്യയ്ക്ക് വൻ തിരിച്ചടി

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വിരാട് കോലി പിന്മാറി. വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ് കോലിയുടെ പിന്മാറ്റമെന്ന് ബിസിസിഐ അറിയിച്ചു. ‘ക്യാപ്റ്റൻ രോഹിത് ശർമ,…