ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രാഹുലും സഹലും ടീമിൽ
ന്യൂഡൽഹി: ഖത്തറിൽ ജനുവരി രണ്ടാം വാരം ആരംഭിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരങ്ങൾ ക്കുള്ള 26 അംഗ ഇന്ത്യൻ ടീമിനെ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ചു. മലയാളികളായ…