Category: Sports

സ്ലീവുകള്‍ക്ക് ഓറഞ്ച് നിറം; ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ജഴ്സി പുറത്തിറക്കി

ന്യൂഡൽഹി: ട്വൻ്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ജഴ്സി പുറത്തിറങ്ങി. പുതിയ ഡിസൈനിലുള്ള കിറ്റ് സ്പോൺസർമാരായ അഡിഡാസാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ധരംശാല സ്റ്റേഡിയത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രകാശന വീഡിയോയിൽ…

വിസിൽ പോട്… ധരംശാലയിൽ ജഡ്ഡു ഷോ; പഞ്ചാബിനെ 28 റൺസിന് തകർത്ത് ചെന്നൈ

ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന് നിർണായക വിജയം. പഞ്ചാബ് കിങ്സിനെതിരെ 28 റൺസ് വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. 168 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ…

‘വിടപറയാനാവില്ല, നമ്മള്‍ വീണ്ടും കണ്ടുമുട്ടും’; രാജിക്ക് പിന്നാലെ വൈകാരിക കുറിപ്പുമായി ഇവാൻ ആശാൻ

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഇൻസ്റ്റ ഗ്രാമിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് ഇവാൻ വുകോമാനോവിച്ച്. 2021 ൽ ക്ലബ്ബിനൊപ്പം ചേർന്ന സെർബിയക്കാരനായ വുകോമാനോവിച്ച് ക്ലബിനൊപ്പം…

‘സ്ഞ്ജുവിനെ ടീമിലെടുത്തത് ബിജെപി ഇടപെടലില്‍’; അവകാശവാദവുമായി നേതാവ്

പാലക്കാട്: മലയാളി താരം സ്ഞ്ജു സാംസണെ ട്വന്റി20 ലോകകപ്പിനുള്ള ടീമിലെടുത്തത് ബിജെപിയുടെ ഇടപെടലിലെന്ന് നേതാവിന്റെ പോസ്റ്റ്. ബിജെപി മീഡിയ പാനലിസ്റ്റ് അംഗമായ ജോമോന്‍ ചക്കാലക്കലാണ് അവകാശവാദവുമായി രംഗത്തെത്തിയത്.…

മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു

വരുന്ന ടി-20 ലോകകപ്പ് ടീമിൽ മലയാളി താരം സഞ്ജു സാംസണ് ഇടം. രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവിന് ഐപിഎലിലെ തകർപ്പൻ ഫോമാണ് തുണയായത്. ടീമിൽ ഉൾപ്പെടുമെന്ന് കരുതപ്പെട്ടിരുന്ന…

നന്ദി ആശാനെ! ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാൻ വുകോമനോവിച്

കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തു നിന്നു ഇവാന്‍ വുകോമനോവിച് പടിയിറങ്ങി. 2021 മുതല്‍ ക്ലബിന്റെ പരിശീലകനാണ് സെര്‍ബിയക്കാരന്‍. നിലവിലെ സീസണിലെ ടീമിന്റെ പ്രകടനമാണ്…

ISL സെമി കാണാതെ കൊമ്പന്മാർ പുറത്ത്; ഒഡിഷയോട് പൊരുതി തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്ലിൽ സെമി കാണാതെ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. എലിമിനേറ്ററിൽ‌ ഒഡിഷ എഫ്സിയോട് ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തോറ്റത്. പത്താം സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് കിരീടം…

ടോസിൽ കൃത്രിമം? മുംബൈക്കെതിരെ ഗുരുതര ആരോപണവുമായി ആരാധകർ

കഴിഞ്ഞ ദിവസം വാംഖഡെയിൽ അരങ്ങേറിയ ആവേശപ്പോരിൽ മുംബൈ തകർപ്പൻ ജയമാണ് കുറിച്ചത്. സൂര്യ കുമാർ യാദവിന്റേയും ഇഷാൻ കിഷൻയും മിന്നും പ്രകടനങ്ങളാണ് ആതിഥേയരെ ആവേശ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ…

ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങി സൂപ്പര്‍ താരം! ഐഎസ്എല്‍ പ്ലേ ഓഫിനൊരുങ്ങുന്ന മഞ്ഞപടയ്ക്ക് കനത്ത തിരിച്ചടി

കൊച്ചി: ഐഎസ്എല്‍ പ്ലേ ഓഫിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസ് പ്ലേ ഓഫില്‍ കളിച്ചേക്കില്ലെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. പരിക്കുമാറിയ അഡ്രിയന്‍…

ടി20 ലോകകപ്പില്‍ വിരാട് കോഹ്‌ലിക്ക് അവസരം കൊടുക്കരുത്; ഗ്ലെന്‍ മാക്‌സ്‌വെല്‍!

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ സെഞ്ച്വറി നേടിയത് വിരാട് കോഹ്‌ലിയാണ്. സൂപ്പര്‍താരത്തിന്റെ സെഞ്ച്വറിക്ക് പക്ഷേ വിമര്‍ശകരുടെ വായടപ്പിക്കാന്‍ കഴിഞ്ഞില്ല. മോശം സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന…