ബഗാനെതിരായ തോല്‍വിക്കിടയിലും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത! സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തുന്നു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ വാര്‍ത്ത. കാല്‍മുട്ടിലെ പരുക്കിനെ തുടര്‍ന്ന് പുറത്തായ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ വെള്ളിയാഴ്ച ടീമിനൊപ്പം പരിശീലനം തുടങ്ങുമെന്ന് കോച്ച് ഇവാന്‍ വുകാമനോവിച്ച് പറഞ്ഞു.…
