ആ കണക്ക് അങ്ങ് തീർത്തിട്ടുണ്ട്! ചിന്നസ്വാമിയില്‍ കിട്ടിയത് മുല്ലാന്‍പൂരില്‍ തിരിച്ചുകൊടുത്ത് ആര്‍സിബി; പഞ്ചാബിനെതിരെ ഏഴ് വിക്കറ്റ് ജയം
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനോട് കടം വീട്ടി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. മുല്ലാന്‍പൂരില്‍ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍…
