Category: Sports

ചിന്നസ്വാമിയിലെ രാഹുലിന്റെ ‘കാന്താര’യ്ക്ക് ഡൽഹിയിൽ കിംഗിന്റെ RCB യുടെ REVENGE! ആവേശപ്പോരിൽ ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് തകര്‍ത്ത് ആര്‍സിബി ഒന്നാമത്

ആവേശപ്പോരിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഡൽഹി ക്യാപിറ്റൽസ് നേടിയ 163 ടോട്ടൽ ഒമ്പത് പന്തുകൾ ബാക്കിനിൽക്കെ ബെംഗളൂരു മറികടന്നു. 73…

‘ഇതവന്റെ രാജ്യമാണ്, അവനാണിവിടുത്തെ രാജാവ്! ചിന്നസ്വാമിയിലെ രാഹുലിന്‍റെ ‘കാന്താര’ സെലിബ്രേഷന് ദില്ലിയിൽ കോലി ഇന്ന് മറുപടി നൽകും; തുറന്നു പറഞ്ഞ് മുന്‍ താരം

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-റോയല്‍ ചല‍ഞ്ചേഴ്സ് ബെംഗളൂരു പോരാട്ടം ഈ ഐപിഎല്ലിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടമായിരിക്കുമെന്ന് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഹോം…

വീണ്ടും തോൽവി! മോഹൻ ബഗാന്റെ രണ്ടാം നിര ടീമിനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ നിന്ന് പുറത്ത്

സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് മോഹൻ ബ​ഗാൻ സൂപ്പർ ജയന്റ്സ് സെമി ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് പൊതുവെ യുവനിരയെ കളത്തിലിറക്കിയ മോഹൻ…

ജീവൻമരണ പോരാട്ടത്തിന് ധോണിയും ടീമും, ജയിക്കാനുറച്ച് സൺറൈസേഴ്സ്; ഐപിഎല്ലിൽ ഇന്ന് വാശിക്കളി

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കളിച്ച എട്ട് മത്സരങ്ങളിൽ ആറിലും തോറ്റാണ് ചെന്നൈയും ഹൈദരാബാദും ഇന്ന് നേർക്കുനേർ ഇറങ്ങുന്നത്. പ്ലേ ഓഫ്…

ഇതിനാണോ 27 കോടി! ബാറ്റ് ചെയ്യാന്‍ ഭയമോ? ഡക്കായി മടക്കം; ഡഗൗട്ടില്‍ ‘ഒളിച്ചിരുന്ന’ പന്തിനെതിരെ വ്യാപക വിമർശനം

ഐപിഎല്ലില്‍ മോശം ഫോമില്‍ നിന്ന് കരകയറാനാകാതെ ലക്നൗ സൂപ്പ‍ര്‍ ജയന്റ്സ് നായകൻ റിഷഭ് പന്ത്. തന്റെ മുൻ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റണ്ണൊന്നുമെടുക്കാതെയായിരുന്നു സൂപ്പ‍ര്‍ താരത്തിന്റെ…

ആ കണക്ക് അങ്ങ് തീർത്തിട്ടുണ്ട്! ചിന്നസ്വാമിയില്‍ കിട്ടിയത് മുല്ലാന്‍പൂരില്‍ തിരിച്ചുകൊടുത്ത് ആര്‍സിബി; പഞ്ചാബിനെതിരെ ഏഴ് വിക്കറ്റ് ജയം

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനോട് കടം വീട്ടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുല്ലാന്‍പൂരില്‍ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍…

ഒടുവിൽ മെസിയും എഴുതി ‘ഡിയർ ലാലേട്ടാ..’; ഈസ്റ്റര്‍ ദിനത്തില്‍ മലയാളത്തിന്‍റെ മോഹൻലാലിന് ‘മിശിഹ’യുടെ കൈയൊപ്പ്!

ഫുട്ബോൾ പ്രേമികളുടെ ഇതിഹാസ താരമാണ് ലയണല്‍ മെസി. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള അദ്ദേഹത്തിന്റെ കടുത്ത ആരാധകരിൽ ഒരാളാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാൽ. ആ ആരാധകന് ഇന്നൊരു ​ഗിഫ്റ്റ്…

ചതിച്ചാശാനേ മഴ ചതിച്ചു…; ചിന്നസ്വാമിയിൽ മഴയുടെ കളി! ടോസിട്ടില്ല; ആർസിബി പഞ്ചാബ് ഐപിഎൽ മത്സരം വൈകുന്നു

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും തമ്മിലുള്ള ഇന്നത്തെ ഐപിഎൽ മത്സരം അനിശ്ചിതത്തിൽ. മഴ മൂലം ടോസ് ഇട്ടില്ല. ഏഴുമണിക്കാണ് സാധാരണ ടോസ് ഇടാറുള്ളത്. ഇന്ന് രാവിലെ…

ആറാം തോല്‍വി കൂടി താങ്ങില്ല, ‘തല’ ധോണിയുടെ ചെന്നൈ ഇന്ന് കളത്തില്‍; അടിച്ചൊതുക്കാന്‍ കരുത്തുമായി ലക്നൗ

ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്‍റ്സ് ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ലക്നൗവിലെ ഏകനാ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ഐപിഎല്‍ പതിനെട്ടാം സീസണില്‍ ആരാധകര്‍ക്ക്…

മിന്നല്‍ സാള്‍ട്ടും കിംഗ് കോലിയും അടിച്ചു തകർത്തു; സഞ്ജുവിനും കൂട്ടര്‍ക്കും വീണ്ടും തോല്‍വി! ‘റോയൽ പോരിൽ’ ബെംഗളൂരുവിന് ആധികാരിക വിജയം

രാജസ്ഥാൻ റോയല്‍സിന് ആധികാരികമായി കീഴടക്കി സീസണിലെ നാലാം ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. രാജസ്ഥാൻ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഒൻപത് വിക്കറ്റ് ശേഷിക്കെയാണ് ബെംഗളൂരു…