Category: Pathanamthitta

പത്തനംതിട്ട പീഡന കേസിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിൽ; അറസ്റ്റിലായവരിൽ ഓട്ടോ ഡ്രൈവർമാരും, പ്ലസ് ടു വിദ്യാർത്ഥികളും, നവ വരനും വരെ! ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത

പത്തനംതിട്ട പീഡന കേസിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിലായി. രാത്രി വൈകി പമ്പയിൽ നിന്നാണ് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.…

നടുക്കുന്ന ക്രൂരത!; കായിക താരം 13 വയസ് മുതൽ 18 വരെ പീഡനത്തിനിരയായി; പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് ആൺസുഹൃത്ത്; +2 വിദ്യാർത്ഥി അടക്കം 14 പേർ അറസ്റ്റിൽ

പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയടക്കം 14 പേർ അറസ്റ്റിൽ. കൂട്ട ബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ്…

പത്തനംതിട്ടയിൽ ലോ കോളേജ് കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി; അനുനയ ശ്രമം തുടരുന്നു

പത്തനംതിട്ട: പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി. മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ അശ്വിനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.…

പത്തനംതിട്ടയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ഒരു ബസിന്റെ ഡ്രൈവര്‍ മറ്റൊരു ബസിന് കല്ലെറിഞ്ഞു; വിദ്യാര്‍ത്ഥിനിക്ക് പരിക്ക്!

സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഡ്രൈവറുടെ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്ക്. പത്തനംതിട്ട പഴയബസ് സ്റ്റാന്‍ഡില്‍ വെച്ചുണ്ടായ കല്ലേറിയില്‍ വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. ഡ്രൈവറെയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിയെ കോട്ടയം…

മകരവിളക്ക്; 13 മുതൽ 15 വരെ ടിപ്പർ ലോറികളുടെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ; വിലക്ക് പത്തനംതിട്ട ജില്ലയിൽ

പത്തനംതിട്ട: മകരവിളക്ക് തീർത്ഥാടനത്തിൻ്റെ തിരക്ക് പരിഗണിച്ച് പത്തനംതിട്ട ജില്ലയിൽ ടിപ്പർ ലോറികൾ നിരോധിച്ച് ജില്ലാ കളക്ടർ. ശബരിമലയിലെ തിരക്ക് പരി​ഗണിച്ച് ജനുവരി 13 മുതൽ 15 വരെ…

അമ്മു സജീവിൻ്റെ മരണം: കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ

പത്തനംതിട്ട: അമ്മു സജീവിൻ്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ. പ്രിൻസിപ്പൽ എൻ അബ്ദുൽ സലാമിനെയും സൈക്കാട്രി അധ്യാപകൻ സജിയെയുമാണ് സസ്പെൻഡ് ചെയ്തത്. അമ്മുവിന്റെ ആത്മഹത്യയ്ക്ക്…

പത്തനംതിട്ടയിൽ സിപിഎമ്മിന് പുതിയ നേതൃത്വം; രാജു എബ്രഹാം ജില്ലാ സെക്രട്ടറി, കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. കാലാവധി പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കം ആറു പേരെ ജില്ലാ കമ്മിറ്റിയില്‍…

പത്തനംതിട്ടയില്‍ പുതുതായി സിപിഎമ്മില്‍ ചേര്‍ന്നത് റൗഡിയും ക്രിമിനലുകളും അടക്കം 50 പേർ! സ്വീകരിച്ച് പാർട്ടി

പുതുതായി സിപിഎം പാർട്ടിയിലേക്ക് സ്വീകരിച്ചവരിൽ റൗഡ് പട്ടികയിൽ ഉൾപ്പെട്ടയാളും ക്രിമിനൽ കേസ് പ്രതികളും. മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ട വെട്ടൂർ സ്വദേശി സിദ്ധിഖ്, വിവിധ കേസുകളിൽ…

ശബരിമലയിൽ വൻ സുരക്ഷാ വീഴ്‌ച; സന്നിധാനത്തെ ഹോട്ടൽ ജീവനക്കാരൻ വിദേശ മദ്യവുമായി അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വിൽപ്പന. നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിലായി. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ( 51) ആണ് പോലീസ്…

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കാട്ടില്‍ മണിയറയൊരുക്കി പീഡിപ്പിച്ചു! പോലീസിനെ വരെ ഞെട്ടിച്ച കൊടുംക്രിമിനല്‍ ഒടുക്കം പിടിയില്‍

പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി കാട്ടില്‍ ഒളിപ്പിച്ച്‌ അവിടെ മണിയറ ഒരുക്കി പീഡനം നടത്തിയ യുവാവിനെ പോലീസ് സാഹസികമായി പിടികൂടി. വെണ്മണി തൊട്ടലില്‍ വീട്ടില്‍ ശരണ്‍ ( 20)…