Category: National

പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു… നവരാത്രി ആഘോഷങ്ങള്‍ക്കിടെ ഇരുട്ടടി

രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു. എണ്ണക്കമ്പനികളുടെ പതിവ് വില പരിഷ്‌കരണത്തിന്റെ ഭാഗമായാണ് നടപടി. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ ഗ്രാം എല്‍ പി ജി സിലിണ്ടറിന്റെ…

നവരാത്രി, ദീപാവലി…; ഒക്ടോബര്‍ മാസത്തില്‍ നിരവധി ബാങ്ക് അവധി, പട്ടിക ഇങ്ങനെ

നിരവധി ആഘോഷങ്ങളാണ് ഒക്ടോബര്‍ മാസത്തില്‍ വരാന്‍ പോകുന്നത്. നവരാത്രി ആഘോഷം തുടങ്ങിക്കഴിഞ്ഞു. ദീപാവലിയും ഒക്ടോബര്‍ മാസം തന്നെയാണ് വരുന്നത്. അതുകൊണ്ട് തന്നെ രാജ്യത്ത് ഒക്ടോബര്‍ മാസത്തില്‍ നിരവധി…

വിജയുടെ റാലിക്കിടെ വൻ ദുരന്തം,തിക്കിലും തിരക്കിലും പെട്ട് 36 മരണം; മരിച്ചവരിൽ കുട്ടികളും

തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ സംഘടിപ്പിച്ച റാലിക്കിടെ തിക്കും തിരക്കും മൂലമുണ്ടായ ദുരന്തത്തില്‍ മരണ സംഖ്യ ഉയര്‍ന്നേക്കും. 36 മരണങ്ങളാണ് ഇതുവരെ…

സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്രതിഷേധം; ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ നാലുപേർ എൻഎസ്എസ് അംഗത്വം രാജിവച്ചു

ചങ്ങനാശ്ശേരി: എൻഎസ്എസ് അംഗത്വം രാജി വെച്ച് കുടുംബം .ചങ്ങനാശ്ശേരി പുഴവാതിൽ ഒരു കുടുംബത്തിലെ നാലുപേരാണ് എൻഎസ്എസ് അംഗത്വം രാജിവച്ചത്. പുഴവാത് സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി…

വിവാദത്തിന് ശേഷം ഇതാദ്യം; 38 ദിവസങ്ങൾക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി

വിവാദങ്ങള്‍ക്ക് പിന്നാലെ 38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പാലക്കാട് എത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന സേവിയറിന്റെ സഹോദരൻ മരിച്ചിരുന്നു. അവരെ കാണാനാണ് രാഹുല്‍ പാലക്കാട്…

എൻസിപി (എസ്) കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റി പൊതുയോഗം

കാഞ്ഞിരപ്പള്ളി: NCP (S) കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പൊതുയോഗം നടന്നു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സാദത്ത് കളരിക്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാറ്റൂർ…

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണം; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ

കാഞ്ഞിരപ്പള്ളി:ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടവകാശം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ അട്ടിമറിക്കപ്പെടുകയാണെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറികൾക്കെതിരേ വോട്ടു ചോരി മുദ്രാവാക്യം…

’33 ജീവന്‍രക്ഷാ മരുന്നുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി’; നാളെ മുതല്‍ സംസ്ഥാനത്ത് മരുന്നു വില്‍പ്പന കുറഞ്ഞ വിലയില്‍

കൊച്ചി: ജിഎസ്ടി കുറച്ചതിന്റെ പൂര്‍ണ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സംസ്ഥാനത്ത് നാളെ മുതല്‍ പുതുക്കിയ ജിഎസ്ടി നിരക്ക് പ്രകാരമുള്ള കുറഞ്ഞ വിലയില്‍ മരുന്നുകള്‍ വില്‍ക്കുമെന്ന് കേരള കെമിസ്റ്റ്…

അധ്യാപകർക്ക് ഇതിലും മികച്ച അവസരമില്ല; കേന്ദ്ര സർക്കാരിൽ 7,267 ഒഴിവ്, ശമ്പളം 2 ലക്ഷം വരെ!

കേന്ദ്ര സർക്കാരിന്റെ ട്രൈബൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്സിൽ (NESTS) ജോലി നേടാൻ അവസരം. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്…

ആ വിമാനത്തിൽ ഞാനും ഉണ്ടാകേണ്ടതായിരുന്നു! നടി സൗന്ദര്യയുടെ മരണത്തിൽ 21വര്‍ഷങ്ങള്‍ക്ക് ശേഷം മീനയുടെ വെളിപ്പെടുത്തല്‍

രണ്ട് സിനിമകളില്‍ മാത്രമേ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികള്‍ ഒരിക്കലും മറക്കില്ലാത്ത നടിമാരില്‍ ഒരാളാണ് സൗന്ദര്യ. ഒരുകാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു സൗന്ദര്യ. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം…