Category: National

ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത്: കെ കെ രാഗേഷിനെ തള്ളി പി കെ ശ്രീമതി

കണ്ണൂർ :വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ കെ രാഗേഷിന്റെ നിലപാടിനെ തള്ളി സിപിഎം നേതാവ് പി കെ ശ്രീമതി.…

മുൻ എംഎൽഎ ബോർഡ് മാറ്റാത്ത മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി

കൊല്ലം: മുൻ എംഎൽഎ എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. കാലാവധി കഴിഞ്ഞിട്ടും എംഎൽഎ ഓഫീസിലെ ബോർഡിൽ മാറ്റം വരുത്താതെ തുടരുന്നതിനെതിരെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന…

വിഴിഞ്ഞം വിവാദം കേരളത്തിന് ഗുണകരമല്ല; പാർട്ടി നിലപാട് തള്ളി ഇപി ജയരാജൻആരോപണം ഉന്നയിച്ചവർ തന്നെ വ്യക്തത വരുത്തട്ടെയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം

കണ്ണൂർ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വിഡ. സതീശനുമെതിരെ സിപിഎം ശക്തമായ അഴിമതി ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയർത്തുന്നതിനിടെ, സ്വന്തം പാർട്ടിയെയും…

എൻജിന് പണി കിട്ടുമോ? ഇ20 പെട്രോൾ ആശങ്കയാകുമോ? കേന്ദ്ര ഏജൻസിയുടെ റിപ്പോർട്ടിന് പിന്നാലെ ചർച്ച, സുരക്ഷിതമെന്ന് വാഹന നിർമാതാക്കൾ

മുംബൈ: ഇ20 പെട്രോൾ ഉപയോഗം സംബന്ധിച്ച് വാഹന ഉടമകളിൽ ആശങ്ക ഉയരുന്നതിനിടെ, 20 ശതമാനം എഥനോൾ കലർന്ന ഇന്ധനം ചില വാഹനങ്ങളിൽ ദീർഘകാല പ്രശ്നങ്ങൾക്ക് ഇടയാക്കാമെന്ന് കേന്ദ്ര…

ഒരു കുഞ്ഞു രാമക്ഷേത്രം ഇവിടെയും പണിതിരുന്നെങ്കിൽ പാർട്ടി ഫണ്ടിനായി നടക്കേണ്ടി വരുമായിരുന്നോ?’ ബിജെപിയെ പരിഹസിച്ച് സന്ദീപ് വാര്യർ

തൃക്കരിപ്പൂർ: പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കിടെ ബിജെപി നേതൃത്വത്തെ പരിഹസിച്ച് തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ. സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്തിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ…

വഴിതടഞ്ഞുള്ള പ്രകടനം; മുൻ എംഎൽഎ പി.പി. ചിത്തരഞ്ജന് രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്പുശിക്ഷ വിധിച്ച് കോടതി!

മുൻ എം.എൽ.എയ്ക്ക് നിൽപ്പുശിക്ഷ വിധിച്ച് കോടതി. പി.പി. ചിത്തരഞ്ജനാണ് കോടതിമുറിയിൽ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്പുശിക്ഷ അനുഭവിച്ചത്. പി.പി. ചിത്തരഞ്ജൻ 1600 രൂപ പിഴയും അടച്ചു.…

തീരുമാനം ഇതാണ്! കോൺഗ്രസിനെ കുത്തിയും ഇടതിനോട് നിലപാട് പറഞ്ഞും ബിജു പുളിക്കകണ്ടം; ‘സ്വതത്രമുന്നണിയെ ഓർത്ത് വേവലാതി വേണ്ട..’

കോട്ടയം: പാലായിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ കലുഷിതമാകുമ്പോൾ ഇടത് മുന്നണിയോടുള്ള നിലപാട് വ്യക്തമാക്കി കൗണ്‍സിലർ ബിജു പുളിക്കകണ്ടം. സ്വതത്രമുന്നണിക്ക് പിന്തുണ നൽകില്ല എന്നും ഈ വിഷയത്തിൽ അവരുടെ…

കാഫിർ സ്‌ക്രീൻഷോട്ട് ഞാൻ 10 പേർക്കെങ്കിലും അയച്ചത് കാണിച്ചു തരാമോ? വെല്ലുവിളിച്ച് പ്രതി ജിതിൻ ഭാസ്‌കർ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കർ പൊലീസിനും രാഷ്ട്രീയ എതിരാളികൾക്കും എതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്ത്. താൻ ഇരുനൂറോളം പേർക്ക് ഈ സ്ക്രീൻഷോട്ട്…

‘പാട്ടും ഡാന്‍സും മാത്രമായാല്‍ വിവാഹമാവില്ല’; രജിസ്‌ട്രേഷന്‍ പോര, ഹിന്ദു വിവാഹം സാധുവാകാന്‍ ചടങ്ങുകള്‍ നിര്‍ബന്ധമെന്ന് ഹൈക്കോടതി

അഗ്നിയെ വലംവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഇല്ലാതെ, രജിസ്‌ട്രേഷന്‍ മാത്രം കൊണ്ട് ഹിന്ദു വിവാഹം സാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. വിവാഹമെന്നാല്‍ വെറും പാട്ടും ഡാന്‍സും മാത്രമല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.…

പ്രണയപ്പക; പെണ്‍സുഹൃത്തിനെ കാറില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു; അതേ വാഹനത്തില്‍ ബോംബ് പൊട്ടിച്ച് യുവാവിന്റെ ആത്മഹത്യ

പെണ്‍ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കാറിനുള്ളില്‍ പെട്രോള്‍ ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി. കര്‍ണാടക തുംകുരുവിലാണ് സംഭവം. ആറ് വര്‍ഷം നീണ്ട പ്രണയം തകര്‍ന്നതാണ് ഇത്തരമൊരു ആക്രമണത്തിന്…