‘ഹൈക്കോടതിയില്‍ പോയിട്ടല്ലേ സുപ്രീംകോടതിയില്‍ വരേണ്ടത്’..? പോപ്പുലര്‍ ഫ്രണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നിരോധനം ചോദ്യം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സംഘടനയുടെ ചെയർമാൻ ഒ.എം.എ സലാം നൽകിയ റിട്ട്…
