‘ദുഷ്പ്രചാരണങ്ങൾ നടത്തിയിട്ട് ഹരിശ്ചന്ദ്രൻ ചമയുന്നു,അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണിയെപ്പോലെ’; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍
കണ്ണൂര്‍: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. എല്ലാ ദുഷിച്ച…
