തൊണ്ടിമുതലായി കണ്ടെത്തിയ പണം എലി തിന്നുവെന്ന് പോലീസ്! പ്രതിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
കൈക്കൂലി കേസില്‍ പിടിച്ചെടുത്ത 10,000 രൂപ എലി തിന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ട്. പരാമര്‍ശത്തില്‍ സുപ്രീംകോടതി ആശ്ചര്യം പ്രകടിപ്പിച്ചു. അഴിമതിക്കേസില്‍ പിടിയിലായ ബിഹാറിലെ വനിത ഉദ്യോഗസ്ഥയുടെ കേസിലാണ് ഈ…
